DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആൺകഴുതകളുടെ XANADU: ആഖ്യാനത്തിന്റെ നവസാധ്യതകൾ

കഥാപാത്രസൃഷ്ടി, ദേശകാലാവിഷ്ക്കാരം, ഫ്രെയിമി‍ൽ നിന്ന് ഫ്രെയിമിലേക്ക് എന്നതുപോലുള്ള ആവിഷ്ക്കാരശൈലി തുടങ്ങിയ സവിശേഷതകൾ പുലർത്തുന്നവയാണ് ഈ കഥാസമാഹാരത്തിലെ കഥകളോരോന്നും. അത് സമകാലികതയുടെ സംഘർഷങ്ങളിൽ നിന്ന് ഊറ്റിത്തെളിച്ചെടുത്ത യഥാ‍ർഥ്യങ്ങളുടെ…

വെറുപ്പിനെ വരവേല്‍ക്കുന്നവര്‍

മതേതര രാഷ്ട്രീയത്തില്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളു. ഏതൊരു രൂപത്തിലുള്ള മതാധിഷ്ഠിത രാഷ്ട്രീയവും ഒരു സംസ്‌കാരത്തിന്റെതന്നെ ഉന്മൂലനത്തില്‍ ആയിരിക്കും പര്യാവസാനിക്കുക. പുകമറകള്‍ സൃഷ്ട്ടിച്ചു കൊണ്ടുള്ള കേവല വാചാടോപങ്ങള്‍ ഉപരിപ്ലവമായ…

‘ഒരു കുടയും കുഞ്ഞുപെങ്ങളും’; തലമുറകള്‍ നെഞ്ചിലേറ്റിയ രചന

മാതാപിതാക്കന്മാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ . മഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി ബേബി…

‘ആയിരത്തൊന്ന് രാവുകള്‍’; കിന്നരകഥകളുടെ കെട്ടിലും മട്ടിലും റുഷ്ദി കെട്ടിപ്പടുത്ത നോവല്‍

യുക്തിയുടെ നിദ്ര വികൃതജന്തുക്കളെ കെട്ടഴിച്ചു വിടുന്നു (43, ലോസ് കാപ്രിക്കോസ്, ഫ്രാന്‍സിസ്‌കോ ഡി ഗോയ; പ്രാദോയിലുള്ള ഈ എച്ചിങ്ങിന്റെ മുഴുവന്‍ തലവാചകം ഇങ്ങനെയാണ്: 'യുക്തി ഉപേക്ഷിച്ച ഭ്രമാത്മകത അസാദ്ധ്യമായ വികൃതജന്തുക്കളെയുണ്ടാക്കുന്നു, അവളോട്…

ഒരേ കടലിലെ കപ്പലിലൂടെ ഒരു മനോഹര യാത്ര

ഓരോ കഥയിലും നിശബ്ദമായൊരു കടൽ മുഴക്കം കേട്ടു കൊണ്ട് താളുകൾ മറിക്കുമ്പോൾ ചുറ്റുപാടുകളെ അടയാളപ്പെടുത്തുന്നു കഥകൾ. സുഭാഷ് വായനക്കാർക്ക് നേരെ എറിഞ്ഞ ചൂണ്ടകളിലൂടെ ഹൃദയം തകർത്തൊരു എഴുത്ത് എന്ന് പറയാതെ പറഞ്ഞു പോകും. |