Browsing Category
Editors’ Picks
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ മെയ് 2 മുതല്‍ കോട്ടയത്ത്
വായനയുടെ പൂക്കാലമൊരുക്കി വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കോട്ടയത്ത് ആരംഭിക്കുന്നു. 2022 മെയ് 2 മുതല്‍ 14 വരെ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന പുസ്തകമേള എസ് ഹരീഷ് ഉദ്ഘാടനം ചെയ്യും.…
ടിക്കാറാം മീണയുടെ ആത്മകഥ ‘തോൽക്കില്ല ഞാൻ’: പുസ്തക പ്രകാശനം നാളെ
രാഷ്ട്രീയ വൈരാഗ്യബുദ്ധിയാൽ ശിക്ഷി ക്കപ്പെടുകയും പ്രയാസപ്പെടുകയും ചെയ്തിട്ടും തളരുകയോ കീഴടങ്ങുകയോ ചെയ്യാത്ത ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ജീവിതരേഖ. അസാമാന്യമായ ആത്മവിശ്വാസവും നീതിബോധവും അർപ്പണമനോഭാവവും ഒത്തുചേർന്ന ഒരു സിവിൽ സെർവന്റിന്റെ…
ചിത്രകലാശില്പ ഡിസൈന്‍ പ്രദര്‍ശനം മെയ് 2 മുതല്‍
ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സംഘടിപ്പിക്കുന്ന ചിത്രകലാശില്പ ഡിസൈന്‍ പ്രദര്‍ശനം മെയ് 2 മുതല്‍. കോട്ടയം ഡി സി കിഴക്കെമുറിയിടത്തിലെ കേരളാ ലളിതകലാ അക്കാദമിയില്‍ നടക്കുന്ന പ്രദര്‍ശനം മനോജ് കുറൂർ ഉദ്ഘാടനം ചെയ്യും..
മനസ്സ് ഇടതു പക്ഷത്തോടൊപ്പം : രജനി വാര്യര്‍ എഴുതുന്നു
വ്യക്തിപരമായ രാഷ്ട്രീയകാഴ്ചപ്പാട് അവിടെ ഒരിക്കലും പ്രതിഫലിക്കരുത് എന്ന് നിര്‍ബന്ധബുദ്ധി ഉള്ളയാളാണ് ഞാന്‍. ചര്‍ച്ചകളില്‍ നമ്മള്‍ ഒരു നിലപാട് സ്വീകരിക്കേണ്ടിവരും. അവിടെ, വിഷയം പഠിച്ച്, ശരിയുടെ രാഷ്ട്രീയം പറയുകയാണ് ഞാന്‍ ചെയ്യാറുള്ളത്.…
തരകന്‍സ് ഗ്രന്ഥവരിയെ സംബന്ധിച്ച് പുതിയ രഹസ്യം പങ്കുവെച്ച് ബെന്യാമിന്‍
ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം
എന്ന സവിശേഷതയോടു കൂടി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ യെ സംബന്ധിച്ച് പുതിയ രഹസ്യം പങ്കുവെച്ച് ബെന്യാമിന്‍.