Browsing Category
Editors’ Picks
ഓര്‍മ്മകളുടെ ലാല്‍വസന്തം
ലാല്‍ജോസിന് മുന്‍പ് കോടമ്പാക്കം എന്ന പഴയ മദിരാശിയിലെ സിനിമാ വറുതിയുടെ നാളുകള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ള ആളെന്ന നിലയ്ക്ക് രാജാമണി പരിചയപ്പെടുത്തുമ്പോള്‍ മുന്‍പില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്റെ മനസ്സും സ്വപ്നങ്ങളും വായിച്ചെടുക്കാന്‍ എനിക്ക് ആ…
ആണ്‍കഴുതകളുടെ ആ മാന്ത്രിക നാട്ടില്‍, മുഴുവന്‍ പെണ്ണുങ്ങളാണ്!
സൂക്ഷ്മവായനയില്‍ പലതും കാണാനാവുന്നതും പരന്ന വായനയില്‍ സംഭ്രമിപ്പിയ്ക്കുന്നതുമായ കഥകളാണ് XANADU വിലേത്. അതായത് കുതിച്ചുയരുന്ന പ്രതീക്ഷകള്‍ക്കും മിഥ്യാബോധങ്ങള്‍ക്കുമപ്പുറം തീഷ്ണമായ പാപബോധവും മൃത്യുവലയവും കാണുന്ന ചില മനുഷ്യര്‍.
പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 25 രൂപയാണ് ഒരു ലക്കത്തിന്റെ വില.
അപൂര്‍വനും അദ്വിതീയനുമായ അപസര്‍പ്പക ചക്രവര്‍ത്തിയാണ് കോനന്‍ ഡോയിലിന്റെ ഷെര്‍ലക് ഹോംസ് : സുകുമാര്‍…
ഷെര്‍ലക് ഹോംസ് ഓര്‍മ്മയില്‍ ജീവിക്കുന്നു എന്നല്ല, ജീവിച്ചിരിക്കുന്നു എന്നുതന്നെ വിശ്വസിക്കുന്ന ആളുകള്‍ എത്രയോ ഉണ്ടായിരുന്നു, ഇന്നും ഉണ്ട്, ഇനി ഉണ്ടായിരിക്കുകയും ചെയ്യും. കോനന്‍ ഡോയിലിന്റെ ഷെര്‍ലക് ഹോംസ് കഥകളും മറ്റ് കുറ്റാന്വേഷണകഥകളില്‍…
ടിക്കാറാം മീണയുടെ “തോൽക്കില്ല ഞാൻ” പ്രകാശനം ചെയ്തു
ടിക്കാറാം മീണ ഐ എ എസിന്റെ ആത്മകഥ തോൽക്കില്ല ഞാൻ പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ടി എൻ ജി ഹാളിൽ രാവിലെ പതിനൊന്നു മണിക്ക് നടന്ന ചടങ്ങിൽവെച്ച് ശശി തരൂർ എം പി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനു പുസ്തകം നൽകി നിർവഹിച്ചു.…