Browsing Category
Editors’ Picks
ഡി സി ബുക്‌സ് സമ്മര്‍ ബുക്ക് ഫെയര്‍ കല്‍പ്പറ്റയില്‍
വേനലവധിക്കാലം വായനയുടെ ഉത്സവകാലമാക്കാന്‍ ഡി സി ബുക്‌സ് സമ്മര്‍ ബുക്ക് ഫെയര്‍ 2022 മെയ് 4 മുതല്‍ കല്‍പ്പറ്റയില്‍. മെയ് 18 വരെ കല്‍പ്പറ്റ എസ് ബി ടി മെയിന്‍ റോഡിലുള്ള വി കെ എന്‍ ബില്‍ഡിങ്ങില്‍ വച്ചാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.
പാറക്കടവ് കഥകൾ വീണ്ടും അറബിയിൽ
പി.കെ പാറക്കടവിന്റെ കഥകള്‍ വീണ്ടും അറബിയില്‍. റിയാദിലെ ഫൈസൽ ഫൌണ്ടേഷന്റെ 'അൽ ഫൈസൽ' മെയ് ലക്കത്തിലാണ് പി.കെ.പാറക്കടവിന്റെ 'മറഡോണ' അടക്കമുള്ള അഞ്ചു കഥകളുടെ അറബി വിവര്‍ത്തനം പ്രസിദ്ധീകരിച്ചത്. വി. എ. കബീറാണ് കഥകള്‍ അറബിയിലേക്ക് മൊഴിമാറ്റിയത്.
വിവര്‍ത്തകരെ ആവശ്യമുണ്ട്
ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ വിവര്‍ത്തകരെ ആവശ്യമുണ്ട്
കോഴിക്കോട് ഡി സി ബുക്‌സിന് പുതിയ ശാഖ; ഉദ്ഘാടനം നാളെ
മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി കോഴിക്കോട് ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ആരംഭിക്കുന്ന ശാഖ മെയ് 6-ാം തീയ്യതി രാവിലെ 11.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍…
1950-കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം!
നാസിയ ഹസ്സന്റെയും സോളമന്റെയും പ്രണയാതുരമായ ജീവിതത്തിലൂടെ പറഞ്ഞു തുടങ്ങുന്ന 'പെണ്‍കുട്ടികളുടെ വീട്' അതിനകത്തു 'ബൈത് അല്‍ ബനാത്' എന്നൊരു മറ്റൊരു നോവല്‍ കൂടി തുറന്നു വെക്കുന്നു. ഈ പുസ്തകം സ്ത്രീ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ്. അവരുടെ…