DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രണയം എന്ന പ്രാചീനവികാരം: ആല്‍വിന്‍ ജോര്‍ജ് എഴുതുന്നു

ഏറ്റവും പ്രാചീനമായ വികാരമാണ് പ്രണയം. അതിന്റെ വിളുമ്പിലൂടെയെങ്കിലും സഞ്ചരിക്കാത്തവന് അത് പ്രഹസനവും പുച്ഛരസോത്പാദിനിയും ആയേക്കാം. എന്നാല്‍, പ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങിഞെരുങ്ങി ശ്വാസം നിലച്ച് സ്വയം നഷ്ടപ്പെട്ട ഒരാള്‍ക്ക് അത്…

ചരിത്രത്തെ ബന്ധിപ്പിച്ചു നിർത്തിയ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ ?

ഒരുപക്ഷേ ബ്രിട്ടീഷ്‌കാര്‍ ഇന്ത്യ വിട്ടു പോയിരുന്നില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? സുഭാഷ് ചന്ദ്രബോസ് ഹിറ്റ്‌ലറുമായി ചേര്‍ന്നാണ് ബ്രിട്ടീഷ്‌കാരെ ഇവിടെ നിന്നും തുരത്തിയിരുന്നതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരിണാമം…

ഡി സി ബുക്‌സിന്റെ പുതിയ ശാഖ മന്ത്രി സജി ചെറിയാന്‍ ഇന്ന് കോഴിക്കോടിന് സമര്‍പ്പിക്കും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ആരംഭിക്കുന്ന ശാഖ ഇന്ന്  (6 മെയ് 2022) വൈകുന്നേരം 4 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ എ പ്രദീപ്  കുമാര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും.

ചരിത്രപരമായ മാറ്റിത്തീർക്കലുകളുടെ വായനകൾ; പച്ചക്കുതിര മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ചരിത്രപരമായ മാറ്റിത്തീർക്കലുകളുടെ വായനകളുമായി ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  25 രൂപയാണ് ഒരു ലക്കത്തിന്റെ വില.

മധ്യകാലകേരളചരിത്രം

മധ്യകാല കേരളത്തില്‍ ഉണ്ടായിരുന്ന ജൈനമതക്കാര്‍ എങ്ങനെ അപ്രത്യക്ഷരായി എന്നാണ് യക്ഷിയും ജൈനരും എന്ന ആദ്യലേഖനത്തില്‍ പരിശോധിക്കുന്നത്. പുതുതലമുറ സിനിമാക്കഥകളിലൂടെ മാത്രം കേട്ടിരിക്കാവുന്ന യക്ഷിയാരാധനയുടെ ദീര്‍ഘകാല ചരിത്രമാണ് 'യക്ഷി: ആഖ്യാനവും…