DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അഗതാ ക്രിസ്റ്റിയുടെ ആത്മകഥയിലൂടെ…

പിതാവിന്റെ മരണം ബാല്യത്തിലെ സംഭവിച്ചു. പൊതുസമൂഹത്തിൽ താൻ വല്ലാതെ ഒന്നും ഇടപെട്ടിട്ടില്ലെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ ദിവസങ്ങൾ പുസ്തകങ്ങളായ സഹചാരികളെ കൊണ്ട് നിറഞ്ഞതായിരുന്നു.

യുവത്വത്തിന്റെ വെള്ളപ്പാച്ചില്‍ അതിന്റെ നര്‍ത്തനഗതിയില്‍ നമ്മെ അടുപ്പിച്ചു…

സുഹൃത്തേ, നാം വ്യത്യസ്തരാണെന്ന് എനിക്കറിയാമെങ്കിലും എന്റെ മനസ്സ് അത് അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്നു. കാരണം, പക്ഷികള്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ രണ്ടുപേരും ഒരേ നിദ്രാവിഹീനമായ രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റു.

വായനക്കാര്‍ അത്ര നിസ്സാരപുള്ളികളല്ല!

മനസ്സിലും പേപ്പറിലുമായി പലപല എഴുത്തുകുത്തുകള്‍ നടക്കുന്നുണ്ടാകും. തുടങ്ങിവച്ചത്, പാതിയായത്, ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് അങ്ങനെയങ്ങനെ. ഇതിലേതെങ്കിലുമൊക്കെ ഒരു ഘട്ടത്തില്‍ നമ്മളെ കുടുക്കിക്കളയും. പിന്നെ അതിന്റെ പിന്നാലെയാണ്.

‘ആഗസ്റ്റ് 17’, പുസ്തകചര്‍ച്ച: എസ്. ഹരീഷും ജി. ആര്‍ ഇന്ദുഗോപനും ഇന്ന് കൊല്ലം ഡി സി…

വായനക്കാര്‍ക്കിടയില്‍ തരംഗമായ എസ്. ഹരീഷിന്റെ  ആഗസ്റ്റ് 17 എന്ന നോവലിനെ മുന്‍നിര്‍ത്തി  സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി ഇന്ന് (7 മെയ് 2022). വൈകീട്ട് 5 മണിക്ക് കൊല്ലം ചിന്നക്കടയിലുള്ള ഡി സി ബുക്‌സില്‍ നടക്കുന്ന പരിപാടിയില്‍ എസ്. ഹരീഷും ജി.…

കോഴിക്കോട് ഡി സി ബുക്‌സിന് പുതിയ ശാഖ; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി കോഴിക്കോട് ഡി സി ബുക്‌സിന്റെ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ആരംഭിച്ച പുതിയ ശാഖ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍  നാടിന് സമർപ്പിച്ചു. മുന്‍…