DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ കളക്ടേഴ്‌സ് എഡിഷന്‍; ഏതാനും കോപ്പികള്‍ കൂടി…

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ 'തരകന്‍സ് ഗ്രന്ഥവരി' യുടെ കളക്ടേഴ്‌സ് എഡിഷന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളെയും അന്വേഷണങ്ങളെയും മുന്‍നിര്‍ത്തി വായനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന പരിഗണിച്ചുകൊണ്ട് കുറച്ചു കോപ്പികള്‍ കൂടി ലഭ്യമാക്കാനും…

ഒഎൻവി സാഹിത്യ പുരസ്കാരം ടി.പത്മനാഭന്; യുവകവി പുരസ്കാരം അരുണിനും അമൃതയ്ക്കും

ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്ത് ടി പത്മനാഭന്. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാ സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണു പുരസ്‌കാരം നൽകുന്നത്. 

ഇത് നമ്മുടെ പ്രണയത്തിന്റെ കഥയാണ്: ബേസില്‍

കറുപ്പില്‍ മൈലാഞ്ചി കലര്‍ന്ന അവളുടെ മുടിയിഴകള്‍. വല്ലാത്തൊരു പ്രകാശം പരത്തുന്ന മിഴികള്‍. നീളന്‍ മൂക്കിനു കീഴെ, വിടര്‍ന്ന ചുണ്ടുകളും നിരയൊത്ത പല്ലുകളും. മുഖത്തിന്, കഴുത്തിന് നെല്ലിന്റെ, സ്വര്‍ണത്തിന്റെ നിറം.

കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകള്‍

'കുഞ്ഞുണ്ണിമാഷും --' എന്നു പറഞ്ഞാല്‍ -- 'കുട്ട്യോളും' എന്ന് ഏതൊരു മലയാളിയും പൂരിപ്പിക്കും. ഒരു പഴഞ്ചൊല്ലുപോലെ ഈ പ്രയോഗം മലയാളിയുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. കേരളത്തില്‍ ഇന്നോളം കവിയും കുട്ടികളും തമ്മില്‍ ഇത്തരമൊരു പാരസ്പര്യം…

ഒരു നൂറ്റാണ്ടോളം പരന്നുകിടക്കുന്ന ഒരുപറ്റം അടികളുടെ സമാഹാരം

സാധാരണ പുള്ളികളൊന്നുമല്ല ‘അടി’യിലെ അടികാര്. പേരു കേട്ട ചട്ടമ്പികളാണ് എല്ലാവരും. സത്യവാൻ ചട്ടമ്പി, വേലുച്ചട്ടമ്പി, കാട്ടുമാക്കാൻ ചട്ടമ്പി, മേലേപ്പറമ്പിൽ തിരുടർകൾ, നൂഹുച്ചട്ടമ്പി, സോമൻ തിരുടൻ, കള്ള അഷറഫ്, ഇരുമ്പൻ ചട്ടമ്പി, ചന്ത അലിയാര്,…