Browsing Category
Editors’ Picks
ഇന്ന് ലോക നഴ്സസ് ദിനം; ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം
ലോകമെമ്പാടുമുള്ള നേഴ്‌സ് സമൂഹം മെയ് 12 ലോക നേഴ്‌സസ് ദിനമായി ആചരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.
ആടിന്റെ നിറം
ദിവ്യപരിവേഷങ്ങളിലേക്കും മനുഷ്യരുടെ അതിമോഹങ്ങളുടെ കാര്യകാരണകേന്ദ്രങ്ങളിലേക്കും പരിണമിച്ചും അല്ലാതെയുമെല്ലാം ഒടുവില്‍ ആട് ഒരു മൃഗം മാത്രമായി നമ്മെ നോക്കി തലയാട്ടുന്നു.
ആടിന്റെ ജൈവികത മാനിക്കാതെ അതുപയോഗിക്കുന്ന ആളുടെ മതത്തിലേക്ക്…
‘നിലവറയിലെ നിക്ഷേപം’: വൈലോപ്പിള്ളി എഴുതിയ കഥ
നിലവറയുടെ അടിത്തട്ടില്‍ പ്രതാപശാലികളായ പണ്ടത്തെ കാരണവന്മാര്‍ നിക്ഷേപിച്ചിട്ടുള്ള 'പൊന്നിന്‍പൂക്കുലയും പൊന്നിന്‍ചേനയും പൊന്നടയ്ക്കാക്കുലയും' ഒരു കണ്ണു കണ്ടിട്ടില്ലാത്തവരാണ് ആ വീട്ടുകാരെങ്കിലും വീട്ടുകാരും നാട്ടുകാരും അതിനെക്കുറിച്ചു പലവുരു…
ജീവിതത്തെ തേടിയെത്തുന്ന ചരിത്രം
ബ്രാഹ്മണജീവിത പശ്ചാത്തലത്തിൽ നിന്നും സോദരത്വ ജീവിതത്തിന്റെ സിരാപടലത്തിലേക്ക് പടരുന്ന ഈ നോവൽ വേറിട്ട അനുഭവത്തിന്റെ മാതൃകാസ്ഥാനവുമാണ്. പുതുഭാഷയുടെ ഒഴുക്കിൽ നവഭാവുകത്വത്തിലേക്ക് ഉറഞ്ഞാടിയുണരുന്ന ' പിതൃ നാരസ്യൻ 'ജീവിതപ്പകർച്ചയുടെ വ്യത്യസ്തത…
സംസ്‌കാരങ്ങളെ നിര്‍വചിക്കുന്നതെങ്ങനെ?
സമൂഹത്തില്‍ ഏറിയ അളവില്‍ തുല്യത നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. പക്ഷേ, അത്തരം സാഹചര്യങ്ങള്‍ താല്‍ക്കാലികം മാത്രമാകാം. തീര്‍ത്ഥയാത്രയ്ക്കിടയില്‍ യാത്രികരെല്ലാം തുല്യരായിരിക്കുമെന്നും എന്നാല്‍ യാത്ര അവസാനിക്കുമ്പോള്‍ അവര്‍ പഴയ…