Browsing Category
Editors’ Picks
വീണ്ടെടുക്കാനായി ജീവിതത്തെ വലിച്ചെറിയുന്നവര്‍: സബീന എം. സാലി
വശ്യതയും രതിയുണര്‍ത്തുന്ന ഗന്ധവുമാണ് ലാവന്‍ഡര്‍പ്പൂക്കളുടെ പ്രത്യേകത. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെനീര്‍ച്ചാലുകളൊഴുക്കി പ്രണയംകൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും.…
നമ്മുടെ സമൂഹത്തില്‍ ഇന്ന് നടക്കുന്ന അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന പല സംഭവവികാസങ്ങളും…
ഇലക്ട്രിക് ലൈനില്‍ തലകീഴായി കിടക്കുന്ന വവ്വാലിനെ പോലെ ചരിത്രത്തെ തലകീഴാക്കി നിര്‍ത്തി വായനക്കാരനെ അവരറിയുന്ന ചരിത്രത്തെയും രാഷ്ട്രീയനേതാക്കളെയും എഴുത്തുകാരെയും ചരിത്ര പുരുഷന്മാരെയും അവരണിയാത്ത വേഷപ്പകര്‍ച്ചകള്‍ നല്‍കി കഥാപാത്രങ്ങളാക്കി…
എഴുത്തുകാരന്‍ ഡോ. തിക്കുറിശ്ശി ഗംഗാധരൻ നായർ അന്തരിച്ചു
എഴുത്തുകാരന്‍ ഡോ. തിക്കുറിശ്ശി ഗംഗാധരൻ നായർ അന്തരിച്ചു. കേരളവർമ്മ വലിയ കോയിത്തമ്പുരാനെ കുറിച്ചും തെക്കൻ പാട്ടുകളെകുറിച്ചും ശ്രദ്ധേയമായ നിരവധി ഗവേഷണ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ ഗ്രന്ഥങ്ങൾക്കു പുറമെ…
ഫിജിയിലെ മലയാളി കൂലി അടിമകള്‍: ആര്‍.കെ.ബിജുരാജ് എഴുതുന്നു
ചത്തുകൊണ്ട് ജീവിച്ച മനുഷ്യരുടെ പുറംവാസ ചരിത്രവായന. മനുഷ്യൻ മനുഷ്യനെ അതിക്രൂരമായി ചൂഷണംചെയ്ത ചരിത്രഗാഥകൾ പിൻതലമുറ അറിയാതെയും ശ്രദ്ധിക്കാതെയും പോയത് എത്രയോ ഉണ്ട്. ഭരണകൂടങ്ങളുടെ വർത്തമാനകാല ക്രൂരതകൾപോലും, വിവരസാങ്കേതിക ഉപകരണങ്ങൾ വ്യാപകമായ ഈ…
കൊച്ചി രാജ്യചരിത്രം പുരാരേഖകളിലൂടെ
മികച്ച പല നേട്ടങ്ങളും താരതമ്യേന ചെറിയ രാജവംശമായ കൊച്ചിക്ക് പില്ക്കാലത്ത് കൈവരിക്കാന്‍ കഴിഞ്ഞത് വിദേശശക്തികളുടെ സഹായത്താലാണ്. അവര്‍ ചരിത്രത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്നത് പോര്‍ച്ചുഗീസുകാരുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷമാണ്.