DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രേതഭാഷണം: സജിന്‍ പി.ജെ. എഴുതിയ കവിത

വിരൽക്കലപ്പയാൽ നീ ഉഴുതുമറിച്ച ഒരു കവിത. ധാരാളം കവിതകൾ എഴുതിക്കഴിഞ്ഞ കവിയല്ല സജിൻ പി. ജെ. എന്നാൽ എഴുതിയവയിൽ വ്യതിരിക്തമായവ ധാരാളമുണ്ടുതാനും. പച്ചക്കുതിരയുടെ മെയ് ലക്കത്തിലെ 'പ്രേതഭാഷണം' അത്തരത്തിൽ പെടുത്താവുന്ന ഒന്നാണ്.

അപ്പാ ഞാന്‍ പോലീസാവണോ ചട്ടമ്പിയാവണോ?

ഒറ്റയിരുപ്പില്‍ വായിച്ചാസ്വദിക്കാം. നോവലിന്റെ ഒടുവില്‍ തന്നെയാരോ പിന്‍ തലയില്‍ അടിക്കാന്‍ വരുന്നതായി വായനക്കാര്‍ക്ക് തോന്നും. അത് വെറുമൊരു തോന്നല്‍ മാത്രമോ എന്ന സംശയം തീര്‍ക്കാന്‍ ഇടയ്ക്കിടയ്ക്ക് തല വെട്ടിച്ച് തിരിഞ്ഞു…

ഐ ഗോപിനാഥിന്റെ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’; പുസ്തകപ്രകാശനം മെയ് 22ന്

ഐ ഗോപിനാഥിന്റെ ഏറ്റവും പുതിയ പുസ്തകം 'കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം' മെയ് 22ന് പ്രകാശനം ചെയ്യും. ഉച്ചതിരിഞ്ഞ് 2.30ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മേധാപട്കര്‍ പുസ്തകം പ്രകാശനം ചെയ്യും. ഡി സി ബുക്‌സാണ് പ്രസാധകര്‍.

സിപ്പി പള്ളിപ്പുറത്തിന്റെ ബാല്യകാല ഓര്‍മകള്‍

വിദ്യാലയത്തിന്റെ മുറ്റത്തുപോലും പോയിട്ടില്ലാത്ത എന്റെ അമ്മൂമ്മയാണ് സാഹിത്യകലയില്‍ എനിക്കു ബാല്യകാലത്തുതന്നെ താത്പര്യമുണ്ടാക്കിയത്. കാതില്‍ ഇളകിയാടുന്ന മേക്കാമോതിരവുമണിഞ്ഞ് ആ അമ്മൂമ്മ ഇന്നും എന്റെ മനസ്സിന്റെ പൂമുഖത്തിരുന്നു ചിരിതൂകുന്നു!

‘വല്ലി’ : ദേശഭാവനയും ആദ്യ സ്ത്രീപക്ഷ കുടിയേറ്റപാഠവും

വയനാട്ടിൽ  വല്ലിക്ക്  ‘സസ്യങ്ങളുടെ  വള്ളി’ എന്നതിനപ്പുറം  മറ്റു ചില അർഥങ്ങൾ കൂടിയുണ്ട്. നെല്ലായിക്കൊടുക്കുന്ന കൂലിക്കും  വയനാട്ടിലെ ഗോത്രജനവിഭാഗങ്ങളിൽപ്പെട്ടവരെ  ഒരു വർഷത്തേക്ക് ജന്മിമാർ പണയത്തിനെടുത്തിരുന്ന  പഴയ സമ്പ്രദായത്തിനും വല്ലി…