Browsing Category
Editors’ Picks
പി.പത്മരാജന്‍; മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യം
മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ എഴുത്തിലും അഭ്രപാളിയിലും ആവിഷ്‌കരിച്ച ആ പ്രതിഭാശാലി. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ…
ഐ ഗോപിനാഥിന്റെ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’; മേധാപട്കര്‍ പ്രകാശനം ചെയ്തു
ഐ ഗോപിനാഥിന്റെ ഏറ്റവും പുതിയ പുസ്തകം ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന സില്‍വര്‍ ലൈന്‍ പ്രതിരോധ സമരസംഗമത്തില്‍വെച്ച് മേധാപട്കര്‍ പ്രകാശനം ചെയ്തു. സമര നായിക 75 വയസുള്ള യശോദാമ്മ പുസ്തകത്തിന്റെ…
ദാരിദ്ര്യത്തിന്റെ സമ്പദ്ശാസ്ത്രം
ദാരിദ്ര്യത്തെക്കുറിച്ചുള്ള പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും കാര്യത്തില്‍ സാമ്പത്തികശാസ്ത്ര മേഖലയ്ക്ക് തികച്ചും ഭിന്നമായ രണ്ടഭിപ്രായങ്ങളാണുള്ളത്. പാവപ്പെട്ടവര്‍ക്ക് ദാരിദ്ര്യത്തില്‍നിന്ന് രക്ഷനേടാന്‍ പുറത്തുനിന്നുള്ളധനസഹായം ആവശ്യമാണെന്നാണ്…
പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു;അംബികാസുതന്‍ മാങ്ങാടിനും വി ഷിനിലാലിനും സാഹിത്യപുരസ്‌കാരം
വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മരണമില്ലാത്ത സർ ആർതർ കോനൻ ഡോയൽ
മെയ് 22, ഷെര്‍ലക് ഹോംസ് എന്ന എക്കാലത്തെയും പ്രശസ്തനായ കുറ്റാന്വേഷകനെ നമുക്ക് പരിചയപ്പെടുത്തിയ, ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജന്മവാര്‍ഷികദിനമാണ്.