Browsing Category
Editors’ Picks
‘നേർപാതി’ പ്രണയത്തിന്റെ വിരൽ പിടിച്ചുള്ള ഒരന്വേഷണം
ഒരാളെ പ്രണയിക്കുകയെന്നാല്‍ അയാളിലേക്ക് ലയിക്കുക എന്നാണര്‍ത്ഥം. രണ്ടു പേരുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ഉള്‍ക്കൊണ്ടുള്ള ലയനം. ശരിയാണ് ; അപ്പോള്‍ മാത്രമാണ് നേര്‍പാതിയാവാന്‍ സാധിക്കുക. ഭൂമിയും ആകാശവുമെല്ലാം നീയാണെന്ന തോന്നലുണ്ടാവുക.
റൊമാന്‍സ് ഫിക്ഷന്‍ മത്സരം അവാര്‍ഡുകളുടെ വിതരണവും ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’യുടെ…
റൊമാന്‍സ് ഫിക്ഷന്‍ മത്സരം അവാര്‍ഡുകളുടെ വിതരണവും ബെന്യാമിന്റെ 'തരകന്‍സ് ഗ്രന്ഥവരി'യുടെ പ്രകാശനവും തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്നു.
മിഷേല്‍ ഒബാമയുടെ ആത്മകഥ ‘ബിക്കമിങ്’; പ്രീബുക്കിങ് ആരംഭിച്ചു
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരിയായ സ്ത്രീയെന്ന നിലയില്‍ താന്‍ അനുഭവിക്കുന്ന വംശീയതയും ലിംഗവിവേചനവും തന്റെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് മിഷേല്‍ ഒബാമ 'ബിക്കമിങ്' എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു.
‘ലോക ഇതിഹാസകഥകള്‍’ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ ഒരു സമ്മാനം
ഈ സമാഹാരത്തിലെ ഓരോ കഥയും ഓരോ അനുഭവമാണ്. അത് വായനക്കാരന്റെ ചിന്തകളെ സ്വാധീനിക്കുന്നു. ഒപ്പം ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ആയിരക്കണക്കിന് കഥകളിലൂടെ പുതിയ ചിന്തകളുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തുകയാണ് ലോക ഇതിഹാസകഥകള്‍ എന്ന ഈ…
പി പത്മരാജന്റെ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ വാങ്ങാം 23% വിലക്കിഴിവില്‍!
പി പത്മരാജന്റെ ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും പ്രിയവായനക്കാര്‍ക്ക് ഈ വാരം 23% വിലക്കിഴിവില്‍ സ്വന്തമാക്കാം. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് പുസ്തകശാലകളിലും…