Browsing Category
Editors’ Picks
നെയ്ത്തുകാരന്: ഹരീഷ് പൂതാടി എഴുതിയ കവിത
ഇനിയൊരു കൂടുകൂട്ടാം
വിലങ്ങില്ല തടയില്ല
മാന്ജാതി മനുഷ്യന്റെ സ്പര്‍ശനമില്ലാതെ
ഒരു വല നെയ്യുവാന്‍...
ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം
2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക്. ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന നോവലിന്‍റെ ഇംഗ്ലിഷ് പരിഭാഷയായ 'ടോംബ് ഓഫ് സാന്‍ഡിനാണ് ബുക്കര്‍ ഇന്‍റര്‍നാഷണല്‍ പുരസ്കാരം.
ഹിന്ദിയില്‍ നിന്നുള്ള ഒരു…
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….
സലില്‍ ചൗധരി, ബോംബെ രവി, ദേവരാജന്‍. എം.ബി.ശ്രീനിവാസന്‍, ബാബുരാജ് തുടങ്ങി രവീന്ദ്രന്‍, ജോണ്‍സണ്‍, എം.ജി.രാധാകൃഷ്ണന്‍ വരെ ആ പട്ടിക നീളുന്നു. ഇവരില്‍ പലരും അകാലത്തില്‍, പാടാന്‍ ഒരുപാട് ബാക്കിവെച്ച് കടന്നുപോയവരാണ്. പാടാത്ത പാട്ടുകള്‍ക്ക്…
മലയാറ്റൂര്‍ രാമകൃഷ്ണന്റെ ജന്മവാര്‍ഷികദിനം
ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്‌ന സങ്കീർണ്ണതകൾ നിറഞ്ഞ മനുഷ്യന്ധങ്ങളുടെയും സമ്മിശ്രമായ കഥനരൂപങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.
ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’; പുസ്തകപ്രകാശനം ശനിയാഴ്ച
വീണ്ടെടുക്കുകയെന്ന ദൗത്യംതന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കല്‍. ഈ സര്‍ഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ നമ്മോട് സംവദിക്കുന്നു.