Browsing Category
Editors’ Picks
ലേഡി ലാവൻഡർ :കനല് കൊണ്ട് കവിതയെഴുതുന്ന നോവൽ
മതം മനുഷ്യനെ ഏതൊക്കെ വിധത്തില്‍ വെറി പിടിപ്പിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് ലാലിഷ് താഴ് വരയില്‍ നടന്ന കൂട്ടക്കൊലകളും പ്രണയത്തിന് മേല്‍ പാപഭാരം ചുമത്തി നടത്തുന്ന ദുരഭിമാനക്കൊലകളുമെല്ലാം. ഭൂമി നമ്മുടേതല്ലെന്നും നമ്മള്‍ ഭൂമിയുടേതാണെന്നും ഈ…
കേരളത്തിന്റെ മൃഗചിത്രങ്ങള്‍
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ആദ്യകാല കേരളത്തിന്റെ സാംസ്‌കാരിക രൂപീകരണ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ പുരാവസ്തു തെളിവുകള്‍ ഇന്ത്യയിലെ മറ്റു പ്രാക് -ചരിത്ര സൈറ്റുകളെ അപേക്ഷിച്ച് കുറവാണെന്ന് കാണാം. ആര്‍ക്കിയോളജിക്കല്‍…
ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ പുസ്തകരൂപത്തില്‍; പ്രീബുക്കിങ് തുടരുന്നു
ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ ' പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. 399 രൂപ വിലയുള്ള പുസ്തകത്തിന്റെ ഹാർഡ് ബൗണ്ട് കോപ്പികള്‍ എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടി വായനക്കാർക്ക് പ്രീബുക്ക് ചെയ്യാം.
മലബാര്‍: ചരിത്രത്തിലെ പടവുകള്‍
ചരിത്രവിജ്ഞാനം ഒരു ഭൗതികശക്തികൂടിയാണെന്ന കാര്യം നമ്മുടെ ഔപചാരികവിചാരങ്ങളില്‍ ഏറെയൊന്നും പരിഗണിക്കപ്പെടാറില്ല. ഒരു സമൂഹത്തിന്റെ ചരിത്രപ്രക്രിയകളെ നിര്‍ണ്ണയിക്കുന്ന വിവിധ പ്രഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആ സമൂഹം അതിന്റെ…
ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’ പ്രകാശനം ചെയ്തു
ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’ എന്ന ഏറ്റവും പുതിയ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ വി.സനിലില്‍ നിന്നും കവിത ബാലകൃഷ്ണന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു.