Browsing Category
Editors’ Picks
പിടിച്ചാ കിട്ടാത്ത ഭാവന
സോറി സഹോദരങ്ങളെ, ഈ നോവലിലുള്ളതൊന്നും യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തവയാണ്. പെരുമ്പാടിപോലെ ഒരു സ്ഥലവും പക്കാ സദാചാരവിരുദ്ധരായ മനുഷ്യരും കുത്തഴിഞ്ഞ കുടുംബങ്ങളും ലോകകോമഡിയായ സ്ഥാപനങ്ങളും മണ്ടന്‍ പ്രസ്ഥാനങ്ങളും തെമ്മാടി മതങ്ങളുമൊന്നും…
പൊറുക്കാനാവാത്ത പാപമോ പ്രണയം?
എന്നെ ഒരു നടിയാക്കുവാന്‍ പ്രേരിപ്പിക്കരുത്. കാപട്യം എന്റെ ജീവിതശൈലിയാക്കുവാന്‍ പ്രോത്സാഹിപ്പിക്കരുത്. സ്വര്‍ഗരാജ്യത്തില്‍ എനിക്കായി ഒരുക്കിയ രാജകീയ സൗഭാഗ്യങ്ങള്‍ ഞാന്‍ ത്യജിക്കാം, തിരസ്‌കരിക്കാം. നഗരവീഥികളില്‍ ആളിക്കത്തുന്ന വസനങ്ങളുമായി…
സ്‌നേഹത്തോടെ…അഷിത
ഗ്രേസിയെ എനിക്കെപ്പോഴും നല്ല ഇഷ്ടമാണ്. എഴുതുമ്പോഴും എഴുതാത്തപ്പോഴും കെടാതെ കാക്കുന്ന ഒരു തിരിനാളംപോലെ എന്തോ ഒന്ന് ഗ്രേസിയിലുണ്ട്, എപ്പോഴും ഏതോ രണ്ടു കൈകള്‍ അതിനെ കാക്കുന്നുണ്ട്.
ഏറ്റുമാനൂര്‍ കാവ്യവേദിട്രസ്റ്റിന്റെ 2022 ലെ കവിത, കഥ, മിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഏറ്റുമാനൂര്‍ കാവ്യവേദിട്രസ്റ്റിന്റെ 2022 ലെ കവിത, കഥ, മിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതാ പുരസ്‌ക്കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ദിവാകരന്‍ വിഷ്ണു മംഗലത്തിന്റെ ‘അഭിന്നം’ എന്ന പുസ്തകം അർഹമായി