DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വൈഷ്‌ണ‌വം സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് സമർപ്പിച്ചു

പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മ്മ  ഡോ. എം ലീലാവതിക്ക് സമർപ്പിച്ചു. 1,11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മൂന്നു കുന്നുകളിലായി അതിജീവന സമരത്തിലേർപ്പെട്ടിരിക്കുന്ന കുറെ മനുഷ്യ ജന്മങ്ങൾ

തോട്ടച്ചമരിയും പൊട്ടരച്ചനും "പൊത്തുപൊരുത്തം" കണ്ടെത്തുന്ന മനഷ്യജീവിതം ! "ജയിക്കാനായി എപ്പോഴും യുദ്ധം ചെയ്തോണ്ടിരിക്കുന്ന മനുഷ്യ കഥയുടെ പേരാണ് മരണം." "തോൽക്കാനായി എപ്പോഴും യുദ്ധം ചെയ്തോണ്ടിരിക്കുന്ന മനുഷ്യ കഥയുടെ പേരാണ് ജീവിതം.

ഒരു ക്രൈം ത്രില്ലര്‍ സിനിമ കാണുന്നതു പോലെ വായിച്ചു പോകാവുന്ന നോവൽ

ഫേസ്ബുക്ക് പോലൊരു വലിയ സോഷ്യല്‍ മീഡിയ, അതിലൂടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കൊല ചെയ്യപ്പെടാന്‍ പോകുന്ന ആളിന്റെ പേരിന്റെ ആദ്യാക്ഷരം, കൊല ചെയ്യപ്പെടുന്ന സമയം എന്നിവയുടെ സൂചന...

കോവിഡും മഴവിൽ മനുഷ്യരും

വ്യവസ്ഥാപിത സാമൂഹിക സദാചാര-ദ്വന്ദ സങ്കല്പങ്ങൾകൊണ്ടും  കാലാകാലങ്ങളായി പലവിധ സാമൂഹ്യഭ്രഷ്‌ട്ടുകളും നേരിട്ട് പൊതുസമൂഹത്തിന്റെ അവജ്ഞകൾക്കും അനിഷ്ടങ്ങൾക്കും പാത്രമായി കുടുംബവും സമൂഹവും നാനാവിധമായ സാമൂഹ്യ ഇടങ്ങളിൽ നിന്നും അന്യരാക്കപ്പെട്ടവർ,…

‘ലിംഗപദവി’; കോവിഡ് കാലത്തെ ലിംഗഭേദങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും അനുഭവങ്ങളും…

കോവിഡ് കാലത്തെ ലിംഗഭേദങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും അനുഭവങ്ങളും ആലോചനകളും ആവിഷ്‌കരിക്കുന്ന സമാഹാരമാണ് ‘ലിംഗപദവി‘.