Browsing Category
Editors’ Picks
സി.ഐ.സി.സി ബുക്ക് ഹൗസിന് 60 വയസ്സ്
സമാധാനം പരമേശ്വരൻ സ്ഥാപിച്ച സിഐസിസി ബുക്ക് ഹൌസിന് ഇന്ന് അറുപതാം പിറന്നാൾ.
വജ്രജൂബിലി ആഘോഷങ്ങള്‍ എറണാകുളം സി ഐ സി സി ബുക്ക് ഹൗസില്‍ വച്ച് നടന്നു.
രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍; മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും
ഒട്ടും അനുകൂലമല്ലാത്ത നമ്മുടെ സമൂഹികാന്തരീക്ഷത്തില്‍ ജീവനൊടുക്കിയും നാടുവിട്ടും രഹസ്യജീവിതത്തിലൊളിച്ചും സ്വവര്‍ഗ പ്രേമികള്‍ അപ്രത്യക്ഷരാവുകയായിരുന്നു. ‘കമിങ് ഔട്ട്’ നടത്തി പുറത്തു വരുന്നവരുടെ ജീവിതം പുതിയ പ്രതിസന്ധികള്‍ നേരിടും. ഈ…
ഇരിക്കുന്ന കൊമ്പ്: പി. കെ. പാറക്കടവ് എഴുതിയ കഥ
'നീ വെട്ടാനുപയോഗിച്ച മഴുവിന്റെ ഒരു ഭാഗം ഞാന്‍
തന്നെയാണ്.
നിനക്ക് ശ്വസിക്കാനുള്ള വായു തന്നത് പോലും
ഞാനാണ്.
ഞാന്‍ മുറിഞ്ഞു
വീഴുമ്പോള്‍
നീയും മറിഞ്ഞു വീഴും'
കഥകളുടെ അരം കൊണ്ട് നിങ്ങള്‍ക്കും മുറിവേല്‍ക്കാം!
നമ്മുടെ ഉള്ളില്‍ നാം ചെന്ന് തുറക്കാന്‍ ധൈര്യപ്പെടാത്ത അറകളുണ്ടാകുമെന്ന് ചോര പറയുന്നുണ്ട്. മനുഷ്യരുടെ ഉള്ളില്‍, അകങ്ങളിലാണു ഏറ്റവും വലിയ മാറ്റങ്ങള്‍ നടക്കുന്നതെന്ന് കബീറിന്റെ അത്മഗതമുണ്ട്. ഓരോ മനുഷ്യരും രഹസ്യമായി എന്തൊക്കെയോ ദുഖങ്ങള്‍ പേറി…
‘മോഹനസ്വാമി’; പുരുഷന്‍ പുരുഷനെ പ്രണയിച്ച കഥ!
സാധാരണ ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ മോഹനസ്വാമി കാര്‍ത്തിക്കിനെ ഇറുകെ ചുറ്റിപ്പിടിക്കും. ഇടതുകൈ അരക്കെട്ടിനെ ചുറ്റും. വലതുകൈ തുടയിലും. കാര്‍ത്തിക്കിന്റെ അതിവേഗം ഒരിക്കലും മോഹനസ്വാമിയെ ബാധിച്ചിരുന്നില്ല. തല അയാളുടെ പുറത്തേക്ക്…