Browsing Category
Editors’ Picks
പിറന്ന മണ്ണില്‍ ജീവിക്കാനായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്
ഏതു വിഷയമെടുത്താലും ഇരട്ടത്താപ്പിനുടമകളാണല്ലോ പൊതുവില്‍ മലയാളികള്‍. തങ്ങള്‍ പുരോഗമനവാദികളും പ്രബുദ്ധരുമാണെന്ന മിഥ്യാധാരണ നിലനിര്‍ത്തണം, അതേസമയം ജീവിതത്തില്‍ അതുമായി ഒരു പുലബന്ധം പോലും ഉണ്ടായിരിക്കുകയുമില്ല. സാമൂഹ്യജീവിതത്തിലെ ഏതു…
വര്‍ത്തമാനനിമിഷത്തിന്റെ നഷ്ടം: കാതലായ മിഥ്യാബോധം
സമയത്തില്‍നിന്നുള്ള സ്വാതന്ത്ര്യമെന്നാല്‍, സ്വന്തം വ്യക്തിത്വത്തിനായി ഭൂതകാലത്തെയും നിര്‍വൃതിക്കായി ഭാവിയെയും മാനസികമായി ആശ്രയിക്കുന്നതില്‍ നിന്നുള്ള മോചനമാണ്. ബോധത്തിന്റെ, നിങ്ങള്‍ക്കു സങ്കല്പിക്കാവുന്നതില്‍ വച്ച് ഏറ്റവും അഗാധമായ…
പടം പൊഴിക്കുന്ന ജീവിതം
തൊണ്ണൂറു വയസ്സു പിന്നിട്ടൊരു സ്ത്രീയുടെ മാനസിക സഞ്ചാരമാണ് 'പടം' എന്ന നോവല്‍. പ്രമേയങ്ങളില്‍ എപ്പോഴും വ്യത്യസ്തത പുലര്‍ത്താറുള്ള രാജീവ് ശിവശങ്കര്‍, ഏഴു പതിറ്റാണ്ടു പിന്നിട്ട മലയാള സിനിമയുടെ ചരിത്രത്തോടു ചേര്‍ത്തുവച്ചാണ് അമ്പാടിയിലെ…
ബഷീറായി ടൊവിനോ; നീലവെളിച്ചം ഫസ്റ്റ് ലുക്ക് പുറത്ത്
അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക്ക് അബു ഒരുക്കുന്ന നീലവെളിച്ചം ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ചിത്രം…
ജനകീയസമരങ്ങളുടെ രാഷ്ട്രീയം
മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം ചില രാഷ്ട്രീയനേതാക്കള്‍ ഒരു പരിധിവരെ ഈ ജനകീയ സമരങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. വിഎസ് അച്യുതാനന്ദനും വിഎംസുധീരനും ആ പട്ടികയില്‍ മുന്‍ നിരയിലാണ്. മൂലമ്പിള്ളി, ചെങ്ങറ, ഏലൂര്‍ മലിനീകരണം തുടങ്ങിയ ചില…