Browsing Category
Editors’ Picks
സിനിമയുടെ ശരീരമാകുന്ന കഥാപാത്രങ്ങള്‍
ഒറ്റ സീനില്‍ വന്നുപോകുന്ന ചായക്കടയിലെ പറ്റുകാരിലൊരാള്‍ക്കോ ഉത്സവക്കമ്മിറ്റിക്കാരുടെ കൂട്ടത്തിലെ ഒരാള്‍ക്കോ ലോഡ്ജിലെ താമസക്കാരിലൊരാള്‍ക്കോ ഡ്രൈവറുടെ സഹായിയായി എത്തുന്ന ഒരാള്‍ക്കോ പോലും അദ്ദേഹത്തിന്റെ തിരക്കഥയില്‍ പേരുസഹിതമുള്ള…
വേഷപ്പകര്‍ച്ചയുടെ ആശാന്‍ കലാമണ്ഡലം ഗോപിക്ക് ഇന്ന് പിറന്നാൾ
ഇടവ മാസത്തിൽ അത്തം നാൾ, വേഷപ്പകര്‍ച്ചയുടെ ആശാന്‍ കലാമണ്ഡലം ഗോപിക്ക് ഇന്ന് 85 -ാം പിറന്നാൾ. കലാമണ്ഡലം കൃഷ്‌ണൻനായർക്കും കലാമണ്ഡലം രാമൻകുട്ടി നായർക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് ഗോപി വാഴ്‌ത്തപ്പെടുന്നത്.
കട്ടിപ്പൊക്കം എന്ന ഗ്രാമവും, ആ ഗ്രാമക്കാരുടെ സംഭവബഹുലമായ ജീവിതവും
കുറേ പച്ചയായ മനുഷ്യരുടെ പടവെട്ടലിന്റെയും, നേടിയെടുക്കലുകളുടെയും, കുതന്ത്രങ്ങളുടെയും,കൊടും ചതികളുടെയും, പട്ടിണിയുടെയും, പകയുടെ പ്രതികാരത്തിന്റെ പ്രണയത്തിന്റെ മാതൃത്വത്തിന്റെ, ജനന മരണങ്ങളുടെ, നന്മ തിന്മകളുടെ, ലാഭ നഷ്ടങ്ങളുടെയെല്ലാം ചേർന്ന…
തികച്ചും ആസ്വാദ്യകരമായ മലയാള പരിഭാഷ!
രാജ രാജ ചോളന്‍ ചക്രവര്‍ത്തിയാവുന്നതിന് മുമ്പേ അറിയപ്പെട്ടിരുന്നത് പൊന്നിയിന്‍ സെല്‍വന്‍ എന്നും അരുള്‍ മൊഴി വര്‍മ്മനെന്നുമാണ്. അദേഹത്തിന്റെ ആദ്യകാല ചരിത്രം വിവരിക്കുന്ന നോവലാണ് പൊന്നിയിന്‍ സെല്‍വന്‍ . കല്‍ക്കി കൃഷ്ണ മൂര്‍ത്തി തന്റെ കല്‍ക്കി…
പലതരം പേരുള്ള പേരറിവാളര്‍
കെട്ടിച്ചമച്ച കേസുകള്‍ക്കും രാജ്യദ്രോഹഭാവനകള്‍ക്കും കേസ് ഡയറികള്‍ക്കുമിടയില്‍, രാജ്യമെങ്ങും ആയിരക്കണക്കിന് പേരറിവാളന്മാര്‍ അവരുടെ യൗവ്വനവും ജീവിതവും എരിഞ്ഞുതീര്‍ക്കപ്പെട്ട് ഇപ്പോഴും കഴിയുകയാണ്. എല്ലാവര്‍ക്കും അര്‍പ്പുതമ്മാളിനെപ്പോലെ…