DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പൊന്നി’; അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അതിമനോഹരമായ പ്രണയകഥ

അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്രചെയ്ത അനുഭവമാണ് ഈ നോവലില്‍നിന്നു ലഭിക്കുന്നത്. കുലാചാര മര്യാദകളെ ചോദ്യംചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയുംചെയ്ത പൊന്നി മറ്റൊരു വര്‍ഗ്ഗത്തില്‍പ്പെട്ട മാരനെ പ്രണയിക്കുന്നു.…

എസ്. ഹരീഷ്, ബഷീറിന്റെ ചാരൻ

ചരിത്രത്തെ വളച്ചൊടിക്കൽ മാത്രം അല്ല പണ്ടേ നന്നായി ആരൊക്കെയോ വളച്ചു വെച്ച ചരിത്രത്തെ നേരെ ആക്കി നോക്കുക എന്നതും എഴുത്തുകാരന്റെ ഭാവനയാണ്. അങ്ങനെ ഒന്നിനെ നേരെയും ഒടിച്ചും, മറിച്ചും, തിരിച്ചും ആക്കി നോക്കിയതിന്റെ റിസൾട്ട്‌ ആണ് ആഗസ്റ്റ് 17.

MBA കോഴ്സ് ; സംശയങ്ങള്‍ വിദഗ്ധരോട് നേരിട്ട് ചോദിക്കാം

MBA കോഴ്‌സുകള്‍, സ്‌പെഷ്യലൈസേഷനുകള്‍, മികച്ച കരിയര്‍ ഓപ്ഷനുകള്‍ തുടങ്ങി എല്ലാ വിവരങ്ങള്‍ക്കും വിദഗ്ധരോട് നേരിട്ട് സംസാരിക്കാന്‍ DCSMAT ഒരുക്കുന്നു ഒരു സുവര്‍ണ്ണാവസരം.  നാളെ (16 ജൂണ്‍ 2022) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ കണ്ണൂര്‍…

‘കര്‍ത്താവിന്റെ നാമത്തില്‍’; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇപ്പോള്‍ ഇംഗ്ലീഷിലും

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ 'കര്‍ത്താവിന്റെ നാമത്തില്‍' ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം നന്ദകുമാര്‍ കെ- യാണ് വിവിര്‍ത്തനം ചെയ്തിരിക്കുന്നത്. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം…

മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി സി പുരസ്‌കാരം കുഴക്കോട് ഉപാസന വായനശാലക്ക് സമ്മാനിച്ചു

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഡി സി പുരസ്‌കാരം കുഴക്കോട്  ഉപാസന വായനശാലക്ക് സമ്മാനിച്ചു.  ഡി സി ബുക്‌സ് ഏര്‍പ്പെടുത്തിയ 50,000/ രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.