Browsing Category
Editors’ Picks
MBA കോഴ്സ് ; സംശയങ്ങള്‍ വിദഗ്ധരോട് നേരിട്ട് ചോദിക്കാം
MBA കോഴ്‌സുകള്‍, സ്‌പെഷ്യലൈസേഷനുകള്‍, മികച്ച കരിയര്‍ ഓപ്ഷനുകള്‍ തുടങ്ങി എല്ലാ വിവരങ്ങള്‍ക്കും വിദഗ്ധരോട് നേരിട്ട് സംസാരിക്കാന്‍ DCSMAT ഒരുക്കുന്നു ഒരു സുവര്‍ണ്ണാവസരം. നാളെ (17 ജൂണ്‍ 2022) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ കാലിക്കട്ട് …
ചാത്തന്നൂർ മോഹൻ പുരസ്കാരം വി. ഷിനിലാലിന് സമ്മാനിച്ചു
കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ ചാത്തന്നൂർ മോഹൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം പെരുമ്പടവം ശ്രീധരൻ വി. ഷിനിലാലിന് സമ്മാനിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സമ്പർക്കക്രാന്തി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്.
നഷ്ടകാലങ്ങളുടെ കടല്‍
മലയാളവായനക്കാര്‍ക്ക് തകഴിയും ബഷീറും എസ്‌കെയും എംടിയും പോലെ പരിചിതമാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. ജീവിതസായാഹ്നത്തില്‍ അര്‍ബുദത്തോടും മറവിരോഗത്തോടും പടപൊരുതുകയായിരുന്നു കീര്‍ത്തിമാനായ ഈ എഴുത്തുകാരന്‍.
കൊലപാതക രഹസ്യങ്ങൾ തേടിയുള്ള കുറ്റാന്വേഷകന്റെ ഹരം പിടിപ്പിക്കുന്ന യാത്രകൾ
നല്ല മഴയുള്ള ജൂൺ മാസം ഗ്രാമത്തിലെ പുഴയിൽ ഒരു തല ഒഴുകിയെത്തുന്നു. വർഷങ്ങൾക്ക്
ശേഷം വീണ്ടും അതാവർത്തിക്കുന്നു. അതോടൊപ്പം ദൂരൂഹതയുണർത്തുന്ന ചില മരണങ്ങളും സംഭവിക്കുന്നു. എന്തായിരുന്നു അതിന്റെയെല്ലാം മൂലകാരണം? ആരായിരുന്നു ഇതിന് പിന്നിൽ?
സ്നേഹവും കരുതലും മനുഷ്യനില്‍ വൈകാരിക മാറ്റങ്ങളുണ്ടാക്കും!
ചിലര്‍ ആഗ്രഹിക്കാതെതന്നെ അര്‍ഹിക്കാത്ത അധികാരങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് സമൂഹത്തിന്റെ ശീലമാണ്. എക്കാലവും മനുഷ്യര്‍ ആ ശീലം തുടരുന്നുണ്ട്. ഭയമെന്നൊരു വികാരമാണിവിടെ സ്ഫുരിച്ചു കാണുന്നത്