Browsing Category
Editors’ Picks
‘എന്റെ പുസ്തകചങ്ങാതിക്ക്’; വായനാവാരത്തില്‍ നിങ്ങളുടെ വായനാസൗഹൃദങ്ങള്‍ക്കായി
വായനാവാരാഘോഷങ്ങളുടെ ഭാഗമായി 'എന്റെ പുസ്തകചങ്ങാതിക്ക്' ക്യാമ്പയിനുമായി ഡി സി ബുക്‌സ്. കൂടുതല്‍ പുസ്തകങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഡി സി ബുക്‌സിന്റെ ഉദ്യമം.
‘വായനാസൗഹൃദം’ ; പുസ്തകപ്രേമികള്‍ നാളെ ഇരിങ്ങാലക്കുടയിൽ ഒത്തുകൂടുന്നു
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ പുസ്തകപ്രേമികള്‍ ഒത്തുകൂടുന്നു. വായനാദിനമായ നാളെ വൈകുന്നേരം 5 മണിക്ക് തൃശ്ശൂർ ഇരിങ്ങാലക്കുടയിലുള്ള കറന്റ് ബുക്‌സിൽ നടക്കുന്ന പരിപാടിയൽ …
ചങ്ങമ്പുഴ; നൈരാശ്യത്തിലെ ദീപനാളം
1946-ല്‍ ചങ്ങമ്പുഴയുടെ ഹൃദയം കലുഷമായിരുന്നു. ഒന്നുകില്‍ ആത്മനിന്ദ; അല്ലെങ്കില്‍ ലോകവിദ്വേഷം----ഈ രണ്ടു ഭാവങ്ങളും ആ ഹൃദയത്തില്‍ മാറിമാറി ആധിപത്യം പുലര്‍ത്തിപ്പോന്നു. കുറച്ചു കാലമായി അനുഭവിക്കാന്‍തുടങ്ങിയ അസ്വാസ്ഥ്യം ഈ ഘട്ടത്തില്‍ അതിന്റെ…
കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍
മലയാളനാട്ടിലെ ഏതൊരു ദേശത്തിനും അതിലെ ജാതി-മത-കുടുംബ കൂട്ടായ്മകള്‍ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളിലെല്ലാം ഒന്നുചേരുന്നതാണ് കേരളത്തിന്റെ സമഗ്രചരിത്രം. കേവലം രാജവംശങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കഥ പറഞ്ഞുപോകുന്ന നമ്മുടെ ഭൂരിപക്ഷം…
വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ!
വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ നിങ്ങള്‍ക്കും സംസാരിക്കാം. ജൂണ്‍ 19 മുതല്‍ 25 വരെ വ്യത്യസ്ത ദിവസങ്ങളിലായി നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി പി എഫ് മാത്യൂസ്, വി ജെ ജയിംസ്, എസ് ഹരീഷ്, ലാജോ…