Browsing Category
Editors’ Picks
പ്രഥമ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക പുരസ്കാരം ദീപുവിന്റെ മുകിലന്
തെളളിക്കച്ചാൽ ഫീനിക്സ് ഗ്രന്ഥശാല ഏർപ്പെടുത്തിയ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക സാഹിത്യ പുരസ്കാരം ദീപുവിൻ്റെ 'മുകിലൻ' എന്ന നോവലിന്. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എഴുത്ത് നിർത്താൻ ഉദ്ദേശമില്ല, പുതിയ പുസ്തകം ഉടനെയുണ്ടാകും: പ്രശാന്ത് നായർ
എഴുത്ത് നിർത്താൻ ഉദ്ദേശമില്ല, പുതിയ പുസ്തകം ഉടനെയുണ്ടാകുമെന്ന് മലയാളികളുടെ സ്വന്തം കളക്ടർ ബ്രോ പ്രശാന്ത് നായർ ഐ എ എസ്. വായനാവാരാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച എഴുത്തുകാരോട് സംസാരിക്കാം എന്ന സെഷനില്‍ വായനക്കാരുടെ…
വായനപക്ഷാചരണം 2022; ‘പുസ്തകപ്പച്ച’ ഓൺലൈൻ വായന ക്വിസ് മത്സരം ജൂണ്‍ 24 മുതല്‍
വായനപക്ഷാചരണം 2022 ന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഡി സി ബുക്‌സും സംയുക്തമായി പൊതുജനങ്ങൾക്കായി 'പുസ്തകപ്പച്ച' എന്ന പേരിൽ ഓൺലൈൻ വായന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെ ജൂൺ 24…
വായനാവാരത്തില്‍ ഇന്ന് വി ജെ ജയിംസിനോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ
വായനാവാരത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം. പരിപാടിയില്‍ ഇന്ന് (23 ജൂണ്‍ 2022) വി ജെ ജയിംസ് പങ്കെടുക്കും.
‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഇന്ന് പാലക്കാട് ഒത്തുചേരുന്നു
പാലക്കാട് സൂര്യ കോംപ്ലക്‌സിലെ ഡി സി ബുക്ക് ഷോപ്പിൽ ഇന്ന് (23 ജൂണ്‍ 2022) പുസ്തകസ്നേഹികള്‍ ഒത്തുചേരുന്നു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘വായനാസൗഹൃദം’…