DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വായനാവാരത്തില്‍ ഇന്ന് പി.എഫ്.മാത്യൂസിനോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ

വായനാവാരത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം.  പരിപാടിയില്‍  ഇന്ന് (24 ജൂണ്‍ 2022) പി.എഫ്.മാത്യൂസ് പങ്കെടുക്കും.

എന്തിന് വായിക്കുന്നു? വായനാനുഭവങ്ങള്‍ പങ്കുവെച്ച് എന്‍.ഇ. സുധീര്‍

എന്തിന് വായിക്കുന്നു എന്ന ആലോചനകള്‍ മനസ്സില്‍ വരുമ്പോഴൊക്കെ ഞാന്‍ ഓര്‍ത്തെടുക്കുന്ന ഒരു കഥയുണ്ട് വായനാനുഭവങ്ങള്‍ പങ്കുവെച്ച് എന്‍.ഇ. സുധീര്‍.  

‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഇന്ന് കോഴിക്കോട് ഒത്തുചേരുന്നു

കോഴിക്കോട്  ഫോക്കസ് മാളിലെ ഡി സി ബുക്ക് ഷോപ്പിൽ ഇന്ന് (24 ജൂണ്‍ 2022)  പുസ്തകസ്നേഹികള്‍ ഒത്തുചേരുന്നു. വീരാൻകുട്ടി, വിമീഷ് മണിയൂർ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളാകും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി…

കര്‍ക്കിടകം എത്താറായി, ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍!

മുതിര്‍ന്നവര്‍ക്ക് സഹായകമാകുന്ന വിധം വലിയ അക്ഷരങ്ങള്‍, മികച്ച വായനക്ഷമത, കുറതീര്‍ന്ന അച്ചടി എന്നിവയൊക്കെ ഡി സി ബുക്‌സ് രാമായണങ്ങളുടെ പ്രത്യേകതകളാണ്. പുതിയ തലമുറയ്ക്ക് വായിക്കാനും ആസ്വദിക്കാനും അറിയാനും ഉതകുന്ന വിധത്തില്‍ തയ്യാറാക്കിയ…

PFC-VoW ബുക്ക് അവാര്‍ഡ് 2022; ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു

PFC-VoW (Valley of Words) ബുക്ക് അവാര്‍ഡ് 2022, ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ പട്ടികയില്‍ ഇടംപിടിച്ചു. സി.വി.ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' (The Book Of Passing…