DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സേതുവിന്റെ ‘പാണ്ഡവപുരം’; ഫ്രഞ്ച് പരിഭാഷ ഉടന്‍

സേതുവിന്റെ 'പാണ്ഡവപുരം'  എന്ന നോവലിന്റെ ഫ്രഞ്ച് പരിഭാഷ ഉടന്‍  ഫ്രഞ്ച് പരിഭാഷ ഉടന്‍ പുറത്തിറങ്ങും. നോവല്‍ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഈ കൃതി  ജർമൻ, ഇംഗ്ലീഷ്, തമിഴ്, തുർക്കിഷ്, തെലുങ്ക്, കന്നഡ, ഒറിയ,…

‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഇന്ന് കോഴിക്കോട് ഒത്തുകൂടുന്നു

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘വായനാസൗഹൃദം’ പരിപാടിയുടെ ഭാഗമായി പുസ്തകപ്രേമികള്‍ ഇന്ന് (29 ജൂണ്‍ 2022) വൈകുന്നേരം 4.00ന് കോഴിക്കോട്  ഒത്തുകൂടുന്നു.

പുസ്തകങ്ങള്‍ വായിച്ച് വായിച്ച്…; ഡി സി ബുക്‌സ് വായനാസൗഹൃദം മറക്കാനാവാത്ത ഒരു അനുഭവം,…

ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാസൗഹൃദം പരിപാടിയെക്കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് അരവിന്ദ് കെ.  എറണാകുളം കുര്യന്‍ ടവറിലെ ഡി സി ബുക്സിലെ സംഘടിപ്പിച്ച വായന…

ഡി സി ബുക്‌സ് നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഒക്ടോബര്‍ 31 വരെ രചനകള്‍ അയക്കാം

മലയാള ഭാഷയില്‍ പഠനഗവേഷണ മേഖലയുടെ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

മസ്ജിദും മന്ദിറും വാസ്തുചരിത്രവും

എന്തുതന്നെയായാലും, 'രാമജന്മഭൂമി'യില്‍ നിന്ന് കൊളുത്തിയ തീ ഗ്യാന്‍വാപിയിലൂടെ ഇന്ത്യയുടെ മതേതരമൂല്യത്തിന്റെ ഘടനയെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഇപ്പോള്‍ പടര്‍ന്നിരിക്കുന്നു. 'വംശശുദ്ധി'യുടെ വക്താക്കള്‍ക്ക് അതില്‍ ആഹ്ലാദിക്കാനുണ്ട്.…