Browsing Category
Editors’ Picks
‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍‘
മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാള്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റനിമിഷമേ ഞാന്‍ ആ മുഖത്തേക്കു നോക്കിയുള്ളൂ. ഏദന്‍തോട്ടത്തില്‍ പാപങ്ങള്‍ക്കു ശേഷം ദൈവത്തിനെ കണ്ട കഥയിലെ ആദമിനെപ്പോലെ ഞാന്‍ കിടുങ്ങി വിറച്ചുപോയി...
വെക്കാനം – ഒ.വി.വിജയന്‍ ജന്മദിനാഘോഷവും യുവകഥാശില്പശാലയും ജൂലൈ 1 മുതല്‍
ഒ.വി.വിജയന്‍ സ്മാരക സമിതിയും കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തുന്ന ഒ.വി.വിജയന്‍ ജന്മദിനാഘോഷവും യുവകഥാശില്പശാലയും ജൂലൈ 1,2,3 തീയ്യതികളില്‍ 'വെക്കാനം' എന്ന പേരില്‍ പാലക്കാട് തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍…
‘പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം’; ഇന്ത്യാചരിത്രത്തിന്റെ ആധികാരികവും സമഗ്രവുമായ വിശകലനം
പ്രാഥമിക സ്രോതസ്സുകളായ പൗരാണിക രചനകള്‍, കരകൗശലവസ്തുക്കള്‍, ലിഖിതങ്ങള്‍, നാണയങ്ങള്‍ എന്നിവയുടെ സൂക്ഷ്മവിശകലനങ്ങളിലൂടെ ചരിത്രരചന എങ്ങനെയാണ് സാധ്യമാകുന്നതെന്ന് വായനക്കാരെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകം കൂടിയാണ് ഈ കൃതി
നാഗവല്ലിയുടെ ചിലങ്കകള്‍
തമിഴ്‌സിനിമയില്‍ ജാതിരാഷ്ട്രീയവിമര്‍ശനങ്ങളൊന്നും ചെറിയ ക്യാന്‍വാസിലുള്ളതോ പരോക്ഷമോ വൈയക്തികമോ കുടുംബാധിഷ്ഠിതമോ അല്ല. എല്ലാവിധ ആശയങ്ങള്‍ക്കും ശരീരങ്ങള്‍ക്കും ഇടമുള്ള വിശാല ഭൂപ്രദേശമാണത്. ക്ലാസിക്കല്‍ സംഗീതവും ഉപരിവര്‍ഗ്ഗജീവിതവുമെന്നപോലെ…
മനുഷ്യരുടെ ചരിത്രങ്ങള്‍ രാജ്യങ്ങളുടെ ചരിത്രത്തേക്കാള്‍ സങ്കീര്‍ണ്ണമാണ്!
വര്‍ത്തമാനകാലത്തില്‍ നിന്ന് ഭൂതകാല ഇന്ത്യയിലേക്കും നോവല്‍ സഞ്ചരിക്കുമ്പോള്‍ പല സന്ദര്‍ഭങ്ങളിലായി തുടങ്ങി മതവും, ജാതിയും, സൗഹൃദവും, പ്രണയവും, രതിയും, രക്തബന്ധങ്ങളും, പകയും, രാഷ്ട്രീയവും അധികാര ബന്ധങ്ങളും, ആത്മീയ വ്യവസായവും, മാവോയിസവും,…