Browsing Category
Editors’ Picks
ഇന്ത്യയെ വീണ്ടെടുക്കല്‍
ലോകമെമ്പാടും വിവിധരീതികളില്‍ അടിമത്തം അനുഭവിക്കുന്ന തൊഴിലാളികളും
കര്‍ഷകരും കറുത്തവരുമടക്കമുള്ള കീഴാള (Subaltern) ജനവിഭാഗങ്ങളുടെ വിമോചന
പ്രതീക്ഷകള്‍ക്ക് അര്‍ത്ഥവും ദിശാബോധവും പകര്‍ന്ന ഒരു മഹത്തായ രാഷ്ട്രീയ സിദ്ധാന്തമായാണ് പത്തൊമ്പതാം…
ശൂദ്രനായി ജനിച്ചതുകൊണ്ട് മാത്രം രാജ്യസിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ കഥപറയുന്ന നോവല്‍
ചന്ദ്രശേഖര്‍ നാരായണന്റെ 'ശൂദ്രന്‍' വിദുരരുടെ ആത്മാന്വേഷണത്തിന്റെയും നിരന്തരയാത്രകളുടെയും കാഥാസാഗരമാകുന്നു... ശൂദ്രനായതു കൊണ്ടുമാത്രം സിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ,അധിക്ഷേപത്തലും ആത്മനിന്ദയാലും പിടയുന്ന ഹൃദയത്തില്‍ നിന്നും കിനിഞ്ഞിറങ്ങിയ…
പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റിന് തുടക്കമായി
പ്രവാസി മലയാളികള്‍ക്ക് പുസ്തക വിരുന്നൊരുക്കി ഡി.സി ബുക്‌സിന്റെ കേരളത്തിലാകമാനമുള്ള ശാഖകളില്‍ പുസ്തകോല്‍സവം ആരംഭിച്ചു. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ശാഖകളില്‍ ഡി.സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഒപ്പം മികച്ച ഓഫറുകളും…
‘ചക്കവിഭവങ്ങള്‍’ചക്കരുചികളുടെ സമ്പൂര്‍ണ്ണ പുസ്തകം
പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ പാവപ്പെട്ടവരുടെ വീടുകളില്‍ ചക്കക്കുരുവും ആഞ്ഞിലിക്കുരുവും വറുത്തുതിന്നു വിശപ്പടക്കും. ഇടക്കാലത്ത് ചക്കയും ആഞ്ഞിലിച്ചക്കയുമൊക്കെ മലയാളികളുടെ തീന്‍ മേശയില്‍നിന്ന് അപ്രത്യക്ഷമായി. ചക്കപ്പുഴുക്കും താളുതോരനും…
പുസ്തകങ്ങളെ മലയാളികളിലേക്ക് എത്തിച്ച 70 വര്‍ഷങ്ങള്‍
പ്രതിഭാധനരായ രണ്ട് മഹാമനുഷ്യരുടെ പരിലാളനയില്‍ പടര്‍ന്നു പന്തലിച്ച പ്രസാധന
സ്ഥാപനമാണ് കറന്റ് ബുക്‌സ്. മലയാളവായനക്കാരുടെ മുന്നില്‍ എഴുപതുവര്‍ഷത്തിന്റെ നിറവോടെ, തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ഈ മഹാസ്ഥാപനം ഇന്ന് തലയുയര്‍ത്തി നില്ക്കുന്നു. 1952…