DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പച്ചക്കുതിര; ജൂലൈ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’  ജൂലൈ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

കറന്റ് ബുക്‌സിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുസ്തകങ്ങള്‍ 70% വിലക്കുറവില്‍!

കറന്റ് ബുക്‌സിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രിയ വായനക്കാർക്കിതാ പുസ്തകങ്ങള്‍ 70% വിലക്കുറവില്‍ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം. രണ്ട് പുസ്തകം വാങ്ങുമ്പോള്‍ രണ്ടാമത്തെ പുസ്തകം 70% വിലക്കുറവില്‍ സ്വന്തമാക്കാനുളള അവസരമാണ്…

പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ആഗസ്റ്റ് 20 വരെ…

പ്രവാസി മലയാളികള്‍ക്ക് പുസ്തകവിരുന്നൊരുക്കാന്‍ ഡി സി ബുക്സ് എന്‍.ആര്‍.ഐ ഫെസ്റ്റിന് ജൂലൈ 4ന് തിരുവല്ല കറന്റ് ബുക്‌സില്‍ തുടക്കമാകും. തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലെ കറന്റ് ബുക്സില്‍ നടക്കുന്ന പുസ്തകോത്സവം ഒരു മാസത്തിലധികം…

വിമര്‍ശനരംഗത്ത് പ്രതിഷ്ഠ നേടിയ സാഹിത്യ ചിന്തകള്‍: പി.പി.രവീന്ദ്രന്‍

രണ്ട് ലക്ഷ്യങ്ങളാണ് ഈ പുസ്തകരചനയ്ക്ക് പിന്നില്‍: ഒന്ന്, സാഹിത്യത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ ഇന്നത്തെ വിചാരക്രമത്തിന്റെ സന്ദര്‍ഭത്തില്‍ പ്രതിഷ്ഠിച്ച് പരിശോധിക്കുക; രണ്ട്, മാര്‍ക്‌സില്‍ നിന്നു തുടങ്ങുന്ന ചിന്താപാരമ്പര്യവുമായി…

സുല്‍ത്താന്റെ ഓര്‍മകളില്‍ നിറഞ്ഞ് ബേപ്പൂര്‍; ബഷീര്‍ ഫെസ്റ്റ് സമാപിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മള്‍ ബേപ്പൂരിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്നുമുതല്‍ അഞ്ചുവരെ നടന്ന ബഷീര്‍ ഫെസ്റ്റ് സമാപിച്ചു. ബഷീര്‍ വൈലാലില്‍ നടന്ന ബഷീര്‍ അനുസ്മരണ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ്…