Browsing Category
Editors’ Picks
ചിന്ത രവി അനുസ്മരണം ജൂലൈ 10ന്
ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായിരുന്ന ചിന്ത രവീന്ദ്രന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചിന്ത രവി അനുസ്മരണം ജൂലൈ 10ന്.
ഭരണഘടനാനിര്‍മ്മാണ സഭയും ഭരണഘടനാ നിര്‍മ്മാണവും
ചിലരുടെയെങ്കിലും ധാരണ ഇന്ത്യന്‍ ഭരണഘടന എന്നത് കുറച്ചുപേര്‍ ചേര്‍ന്നിരുന്ന് എഴുതിത്തയ്യാറാക്കി എന്നതാണ്. മൗലികാവകാശങ്ങള്‍ അമേരിക്കയിലെ ബില്‍ ഓഫ് റൈറ്റ്‌സില്‍നിന്ന് എടുത്തു, അല്ലെങ്കില്‍ ഐറിഷ് ഭരണഘടനയില്‍നിന്ന് കനേഡിയന്‍ ഭരണഘടനയില്‍നിന്ന്…
അക്ഷരങ്ങളേ നന്ദി
അക്ഷരങ്ങള്‍കൊണ്ടാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത്; ഞാനും എന്റെ കുടുംബവുമൊക്കെ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു കൈവഴികള്‍ കടന്നിട്ടായാലും തിരിഞ്ഞുനോക്കുമ്പോള്‍ ഈ അക്ഷരങ്ങള്‍ കൈമുതലാക്കി യാത്ര ആരംഭിച്ച എനിക്ക്, ഒരു കുടുംബത്തെ പുലര്‍ത്താം,…
ചെങ്കിസ്ഖാന്റെ കുതിരകള്‍
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ തുടരുന്ന ഈ കാലയളവില്‍ മലയാളകഥയിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. ഞാനുള്‍പ്പെടുന്ന തലമുറയ്ക്കു ശേഷം കഥയിലേക്ക് പുതിയ തലമുറകള്‍ വന്നു, കഥയുടെ…
എല്ലാമെല്ലാമായവളെ…
സങ്കീര്‍ണ്ണതകള്‍ ഒട്ടുമില്ലാത്ത ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാവുന്ന ഒരു നോവല്‍. കൗമാരത്തിന്റെ ചപലതകളും കൗമാര പ്രണയത്തിന്റെ മാസ്മരികതയും യഥാര്‍ത്ഥ പ്രണയം തിരിച്ചറിയപ്പെടുമ്പോള്‍ ഉറവിടുന്ന ഹൃദയവേദനയും ഏറ്റവും പൂര്‍ണ്ണതയോടെ തന്നെ വരച്ച്…