Browsing Category
Editors’ Picks
ഷീലാ ടോമിയുടെ ‘വല്ലി’ ഇംഗ്ലീഷിലും
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീല ടോമിയുടെ ‘വല്ലി‘ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഉടൻ. വല്ലി എന്ന പേരില്‍ ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാം. ജയശ്രീ കളത്തിലാണ് പുസ്തകം…
‘ഏകാന്തതയുടെ മ്യൂസിയ’ത്തിലൂടെ കടന്നുപോയവന്റെ ഓര്‍മ്മക്കുറിപ്പ്…
'അതിഗംഭീരമായൊരു നോവലാണിത്. വളരെ ശ്രമകരമാണിതിലേക്ക് പ്രവേശിക്കാന്‍. പ്രവേശിച്ചാല്‍ പുറത്തു കടക്കല്‍ അതിലേറെ ശ്രമകരമാണ്'. അതെ, അതങ്ങനെ തന്നെയാണ്. കഥാപാത്രങ്ങളായ വ്യക്തികളും കല്പിതദേശവും ചരിത്രസന്ദര്‍ഭങ്ങളും നമ്മെ ആവേശിക്കുന്നു.
‘ഭ്രാന്തന് സ്തുതി’ ; പ്രൊഫ.ടി.ജെ. ജോസഫിന്റെ പുതിയ പുസ്തകം
ആത്മകഥ എഴുതാന്‍വേണ്ടി ഉഴുതു മറിച്ചിട്ടസ്മരണകളില്‍ ചിലത് അവിടവിടെ കിടന്ന്
തല പൊക്കി നോക്കുന്നതിനെ തീരെ അവഗണിക്കാന്‍ മനസ്സുവന്നില്ല. അവയൊക്കെ
ഇപ്പോഴും എന്നില്‍ ചിരിയും കരച്ചിലും ഉണര്‍ത്താന്‍പോന്ന സുന്ദരാനുഭവങ്ങളാണ്.
അതില്‍ ചിലത്…
ഇരിങ്ങാലക്കുട ഡി സി/കറന്റ് പുസ്തകശാലക്ക് 20 വയസ്സ്; വീഡിയോ
തൃശ്ശൂരിലെ പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട ഇടമായി ഇരിങ്ങാലക്കുട ഡി സി/കറന്റ് പുസ്തകശാല പ്രവര്‍ത്തനം ആരംഭിച്ചിട്ട് 20 വര്‍ഷം. ഇരിങ്ങാലക്കുടയില്‍ വായനയുടെ വസന്തം തീര്‍ത്ത് 2002-ലാണ് ഡി സി/കറന്റ് ബുക്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്.
കേരളത്തിന്റെ 50 കൊല്ലത്തെ സാമൂഹികതയുടെ വികാസപരിണാമങ്ങള്‍ ചിട്ടപ്പെടുത്തുന്ന പുസ്തകം
ഐ ഗോപിനാഥിന്റെ 'കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം' എന്ന ആയിരത്തോളം പേജുവരുന്ന പുസ്തകം ശ്രദ്ധേയമായ ഒന്നാണ്. 1970 കള്‍ക്ക് ശേഷമുള്ള വിവിധ മേഖലകളില്‍ നടന്ന ജനകീയസമരങ്ങളെ വിഷയാടിസ്ഥാനത്തില്‍ വര്‍ഗീകരിച്ച പുസ്തകം 50 കൊല്ലത്തെ കേരളത്തിന്റെ…