Browsing Category
Editors’ Picks
ഡി സി നോവല്‍ അവാര്‍ഡ്; ഓഗസ്റ്റ് 31 വരെ രചനകള്‍ അയക്കാം
ഡി സി ബുക്‌സ് നോവല്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. അന്തിമപട്ടികയിലെത്തുന്ന 5 നോവലുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്.
വേറിട്ട വഴിയിലെ കഥാസഞ്ചാരം
കഥയുടെ യുവത്വത്തിന്റെയും കരുത്തിന്റെയും മാനദണ്ഡം എന്താണ്? എന്തായാലും
അത് എഴുത്തുകാരന്റെ പ്രായം വച്ചു കണക്കാക്കേണ്ടതല്ല. എഴുത്തിലെ പുതുമ, അതു വായനക്കാരന്റെ മനസ്സില്‍ കൊളുത്തുന്ന തീ, കഥയുടെ തോട്ടിക്കൊളുത്തില്‍ പിടയുന്ന വികാരങ്ങള്‍...…
രണ്ടു പെണ്ണുങ്ങള്‍ പ്രണയിക്കുമ്പോള്‍: ഐഷു ഹഷ്‌ന എഴുതിയ കവിത
പ്രണയിച്ചു തുടങ്ങുമ്പോള്‍
നമ്മളില്‍ ഒരുത്തി
മറ്റവളോട്
കൊട്ടത്തോണി
ഒറ്റയ്ക്ക് തുഴയുമ്പോലൊരു
പ്രണയത്തെക്കുറിച്ച് പറയും.
ഉള്ളൂർ സ്‌മാരക സാഹിത്യ പുരസ്‌കാരം അസീം താന്നിമൂടിന്
മൂലൂർ സ്‌മാരക പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക അവാർഡ്, പൂർണ ആർ രാമചന്ദ്രൻ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത് എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്.
രാത്രിവായനയിലെ അതിഭൗതികസാന്ത്വനങ്ങള്‍
ഏതു കൃതിയും രണ്ടുതവണ വായിക്കുന്നതാണ് മാതൃകാപരം. ആദ്യത്തേത് അതെന്താണു പറയുന്നതെന്നറിയാനും രണ്ടാമത്തേത് അതെങ്ങനെ പറഞ്ഞുവെന്നത് ആസ്വദിക്കാനും. അവിടെനിന്ന് പൂര്‍ണമായ സൗന്ദര്യാനുഭൂതിയാര്‍ജിക്കാം.