DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എന്റെ പ്രണയ പരീക്ഷണങ്ങള്‍

സുനിലിനെ എന്റെ ഒരു സഹോദരനായും പഠനത്തില്‍ സഹായിക്കുന്ന കൂട്ടുകാരനായും വേണം കാണാനെന്ന് ഞാന്‍ എന്നെത്തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൗമാരക്കാരായ ഞങ്ങളുടെ പിടിവിട്ടു പോവുകയായിരുന്നു: നാല്‍പതു…

പ്രണയ് ലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘വൈറസ്’; പ്രീബുക്കിങ് ആരംഭിച്ചു

'ഇന്‍ഡിക' യുടെ രചയിതാവില്‍ നിന്നും മറ്റൊരു ശാസ്ത്ര പുസ്തകം കൂടി, പ്രണയ് ലാലിന്റെ ഏറ്റവും പുതിയ പുസ്തകം 'വൈറസി'-ന്റെ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും കോപ്പികള്‍ പ്രീബുക്ക്…

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങള്‍ക്ക് പേരിടാൻ നാളെ കൂടി അവസരം

ഏകാന്തതയുടെ എഴുത്തുകാന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങള്‍ക്ക് പേരിടാന്‍ വായനക്കാര്‍ക്കും അവസരം. The Autumn of the Patriarch, The General in His Labyrinth, Memories of My Melancholy Whores എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ്…

ബാലാമണിയമ്മയുടെ ജന്മവാർഷികദിനം ഇന്ന്; ആദരമർപ്പിച്ച് ഗൂഗിൾ

പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ 113-ാമത് ജന്മവാർഷികദിനമാണ് ഇന്ന്.  മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മയ്ക്ക് ആദരമർപ്പിച്ച് ഗൂഗിളും. മലയാളിയായ ദേവിക രാമചന്ദ്രന്‍ വരച്ച മനോഹരമായ ഇലസ്‌ട്രേഷനിലൂടെയാണ് ഗൂഗിള്‍ ബാലാമണിയമ്മയെ…

മാന്ത്രികതയിൽ വിരിഞ്ഞ കഥകൾ

ആ നഗരം മന്ത്രികൻ്റേതായിരുന്നില്ല. പുക മഞ്ഞുള്ള പ്രഭാതങ്ങൾ അന്യേഷിച്ചു വന്നതായിരുന്നു മദ്ധ്യവയസ്കനായ അയാൾ അവിടെ. ചെറുപ്പം ചെലവിട്ടത് വലിയ ജാലകങ്ങളുള്ള വീടുകളിലായിരുന്നതുകൊണ്ടാവണം, തൻ്റെ കാഴ്ചകൾക്കൊക്കെ ചതുരവടിവുള്ള അതിരുകൾ വേണമെന്ന് അയാൾക്ക്…