DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അഗ്രഹാരകഥകളുടെ വാസ്തുലോകം

തമിഴകത്തുനിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങള്‍ ഉണ്ടാവുന്നത്, അവയുടെ വാസ്തു മുതല്‍ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബ ബന്ധങ്ങള്‍ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിതമുദ്രകള്‍ വീണുകിടക്കുന്ന കഥകളാണ്…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പ് ജനുവരി 12 മുതല്‍

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും.

വ്യാജവാര്‍ത്തകളും കെട്ടുകാഴ്ചകളുടെ രാഷ്ട്രീയവും

ഒരേ വിഷയത്തില്‍ യാതൊരന്വേഷണവുമില്ലാതെ ഓരോ മാധ്യമവും വെവ്വേറെ വാര്‍ത്തകള്‍/വിവരങ്ങള്‍ ബഹുജനത്തിന്റെ മുന്നിലേക്ക് എടുത്തിടുന്നു. അതെല്ലാം കണ്ടും കേട്ടും ഏതാണ് ശരി എന്നറിയാതെ ജനം നിശ്ശബ്ദരായിപ്പോകുന്നു. വാര്‍ത്തകൊണ്ട് ജനത്തിന്റെ…

എം ടി ക്വിസ് ; വിജയികളെ പ്രഖ്യാപിച്ചു

എം ടി എന്ന മലയാളത്തിന്റെ മഹാപ്രതിഭയെ അടുത്തറിയാന്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച  എം ടി ക്വിസിലെ വിജയികളെ പ്രഖ്യാപിച്ചു. ഡെറിന്‍ രാജു (കോട്ടയം), ആതിര സുരേന്ദ്രന്‍ (കോട്ടയം), ജയലക്ഷ്മി ജി (കോട്ടയം), ശ്രുതി…

‘രാമായണമാസവും നാലമ്പലതീർത്ഥാടനവും ‘; നാലമ്പലതീര്‍ത്ഥാടകര്‍ അറിയേണ്ടതെല്ലാം

അതിപ്രശസ്തങ്ങളായ തൃപ്രയാര്‍-കൂടല്‍മാണിക്യം-മൂഴിക്കുളം-പായമ്മല്‍ മഹാക്ഷേത്രങ്ങള്‍, കോട്ടയം ജില്ലയിലെ രാമപുരം-അമനകര -കുടപ്പുലം-മേതിരി നാലമ്പലങ്ങള്‍, എറണാകുളം ജില്ലയില്‍ മാമലശ്ശേരി ശ്രീരാമക്ഷേത്രം-ഭരതപ്പിള്ളി ശ്രീഭരതസ്വാമിക്ഷേത്രം-മുളക്കുളം…