DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരി നാളെ മുതൽ

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരി ജൂലൈ 23 മുതല്‍ ആരംഭിക്കും. അതിവിപുലവും വൈവിധ്യമാര്‍ന്നതുമായ രാമായണ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആസ്​പദമാക്കി തയ്യാറാക്കിയ പ്രശ്‌നോത്തരിയില്‍ പ്രിയ വായനക്കാര്‍ക്ക് ജൂലൈ 25 വരെ പങ്കെടുക്കാം.

‘ബുദ്ധ’; മഹാമൗനത്തിന്റെ മുഴക്കങ്ങളിലൂടെ യാത്രികനായ ബുദ്ധനെ ദൃശ്യമാക്കുന്ന നോവല്‍

മഹാപ്രകൃതിയിലേക്ക്, ഭാഷണങ്ങളുടെയും അനന്തമായ മൗനമുദ്രിതമായ ദര്‍ശനങ്ങളുടെയും മുഖരിതമായ കാലത്തിലൂടെ, ആനന്ദനും പൃഥ്‌വിക്കും ഒപ്പം ഗൗതമബുദ്ധന്‍ നടന്നു നീങ്ങുന്നു..... പാരായണക്ഷമതയുള്ള, തെളിഞ്ഞ്, നിശബ്ദം, ജലനീലിമയിലെ ധ്യാനം പോലെ, ദീര്‍ഘമായി,…

അക്ബര്‍ രാമായണം

മതവിശ്വാസികള്‍ തമ്മിലുള്ള സ്പര്‍ദ്ധയുടേയും അകല്‍ച്ചയുടേയും അടിസ്ഥാനകാരണം പരസ്പരമുള്ള അറിവില്ലായ്മയാണെന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ തിരിച്ചറിവും അവ പരിഹരിക്കുവാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ അദ്ദേഹം ആരംഭിച്ച വിവര്‍ത്തന പദ്ധതികളും വാസ്തവത്തില്‍…

ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡ്’; കവര്‍ച്ചിത്രപ്രകാശനം ജൂലൈ 23ന്

പോയട്രി കില്ലറിനു ശേഷം ശ്രീപാര്‍വ്വതിയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡി’ ന്റെ കവര്‍ച്ചിത്രം ജൂലൈ 23ന് വൈകുന്നേരം 4 മണിക്ക് ഉണ്ണി മുകുന്ദൻ, പ്രശാന്ത് നായര്‍ ഐ എ എസ്,  ജിയോ ബേബി, അരുണ്‍ ഗോപി, ലാജോ ജോസ്, അഭിലാഷ്…

നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റെയും പ്രതിചരിത്രം

'ചരിത്രത്തെയും രാഷ്ട്രീയത്തെയും അപാര സ്വാതന്ത്ര്യത്തോടെ ഫിക്ഷനില്‍ കൊണ്ടുവരാന്‍ മടിക്കേണ്ടതില്ലെന്നാണ് എന്റെ പക്ഷം. ചുറ്റും കാണുന്ന ജീവിതസന്ദര്‍ഭങ്ങളെ തോന്നുംപടി മാറ്റിമറിച്ച് എഴുതും പോലെ ഇതുമാവാം. ഒരു രാഷ്ട്രീയ നോവലോ ചരിത്രനോവലോ…