Browsing Category
Editors’ Picks
വേട്ടയും വേഴ്ച്ചയും പകയും പൊനയുന്ന പൊനം
ബഹുഭാഷാ-സംസ്‌കാരങ്ങള്‍ കലരുന്ന ഇടമായതുകൊണ്ടു തന്നെ ആ ദേശത്തിന്റെ ജീവിത വൈവിധ്യം കഥാഗതിക്കൊപ്പം തന്നെ നോവലില്‍ ഉടനീളമുണ്ട്. വായിച്ചു മടക്കുമ്പോള്‍ 'ഭൂമിയില്‍ മനുഷ്യ രക്തമൊഴുകാന്‍ കാരണക്കാരായ ഒരാളും സഹതാപം അര്‍ഹിക്കുന്നില്ല' എന്ന്…
‘മൗലാന ജലാലുദ്ദീന്‍ റൂമി: ജീവിതവും കാലവും’; കോന്യയിലെ റൂമീ മഖാമില്‍ നിന്നും പുസ്തകത്തിന്റെ…
കെ.ടി. സൂപ്പിയുടെ 'മൗലാന ജലാലുദ്ദീന്‍ റൂമി: ജീവിതവും കാലവും' എന്ന പുസ്തകത്തിന്റെ ചിത്രവുമായി മലയാളത്തിന്റെ പ്രിയ ഗസല്‍ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. കോന്യയിലെ റൂമീ മഖാമിൽ നിന്നുള്ളതാണ് ചിത്രം.
‘ശിഥിലം’; പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത
കുന്നിനുമുകളില്‍
ആകാശം
ഒരു പക്ഷി
ഒരുപാട് മേഘം
അസ്തമിച്ചിട്ടും
ഇത്തിരികൂടി വെളിച്ചം
ശ്രീപാര്‍വ്വതിയുടെ ‘ലില്ലി ബെര്‍ണാഡ്’; കവര്‍ച്ചിത്രം പ്രകാശനം ചെയ്തു
പോയട്രി കില്ലറിനു ശേഷം പുറത്തിറങ്ങുന്ന ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡി’ ന്റെ കവര്‍ച്ചിത്രം ഉണ്ണി മുകുന്ദൻ, പ്രശാന്ത് നായര്‍ ഐ എ എസ്, ജിയോ ബേബി, അരുണ്‍ ഗോപി, ലാജോ ജോസ്, അഭിലാഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് പ്രകാശനം…
ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാം സമ്മാനങ്ങള്‍ നേടാം
ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയില്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് പങ്കെടുക്കാം. ജൂലൈ 25-ന് വൈകുന്നേരം 5 മണി വരെയാണ് ഉത്തരങ്ങള്‍ നല്‍കാനുള്ള സമയം. അതിവിപുലവും വൈവിധ്യമാര്‍ന്നതുമായ രാമായണ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി…