Browsing Category
Editors’ Picks
ആര്‍ സംഗീതയുടെ ‘കാറ്റിനെമേയ്ക്കുന്ന പെണ്‍കുട്ടി’; പുസ്തകപ്രകാശനം വെള്ളിയാഴ്ച
ആര്‍ സംഗീതയുടെ 'കാറ്റിനെമേയ്ക്കുന്ന പെണ്‍കുട്ടി' എന്ന പുസ്തകം വെള്ളിയാഴ്ച (27 ജൂലൈ 2022) പ്രകാശനം ചെയ്യും. വൈകുന്നേരം 3 മണിക്ക് കല്ലറക്കല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എസ് ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഫാ.റെജി പി കുര്യനില്‍ നിന്നും…
‘ബാര്‍മാന്‍’ ; ഗന്ധര്‍വ്വ എന്ന മധുശാലയെക്കുറിച്ച് ഒരു നോവൽ!
പുരുഷന്മാരുടെ സാമ്രാജ്യമായ ബാറിനുള്ളില്‍ കയറി വന്ന് ബാര്‍ കൗണ്ടറിലെ പൊക്കം കൂടിയ സ്റ്റൂളില്‍ കയറിയിരുന്ന് നാല് പെഗ് ബ്രാണ്ടി കഴിച്ചിട്ട് പുരുഷന്മാര്‍ക്ക് ടിപ്പും കൊടുത്ത് ഇറങ്ങിപ്പോകുന്ന ശകുന്തള ഒരു രംഗം കൊണ്ട് തന്നെ വായനക്കാരുടെ മനസ്സില്‍…
ഡി സി ബുക്സ് രാമായണ പ്രശ്‌നോത്തരി; വിജയികളെ പ്രഖ്യാപിച്ചു
രാമായണമാസാചരണത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച ഡി സി ബുക്സ് രാമായണ പ്രശ്നോത്തരി ആദ്യ ഘട്ടത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് ജാബിര്‍ പി കെ, മുഹമ്മദ് ബാസിത്.എം, അഭിറാം എം പി, നീതു കൃഷ്ണന്‍, നവനീത് ഗോപന്‍ എന്നിവരാണ് വിജയികള്‍.
ഇണക്കനടത്തങ്ങള്‍
ഇണങ്ങണമെങ്കില്‍ അറിയണം. അറിയാന്‍ ഇറങ്ങിച്ചെല്ലണം. ആ ഇറങ്ങിനടത്തങ്ങളാണ്
ഇക്കവിതകളെ ചലനാത്മകമാക്കുന്നത്.
ബുക്കര്‍ സമ്മാനം 2022; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബുക്കര്‍ സമ്മാനം 2022 ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 13 പുസ്തകങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.