Browsing Category
Editors’ Picks
മഹാവീര്യര്‍-ഫിക്ഷനും ഭാവനയും; മുഖാമുഖം പരിപാടിയില്‍ എം മുകുന്ദനും എബ്രിഡ് ഷൈനും ശ്രീപാര്‍വ്വതിയും…
മഹാവീര്യര്‍ എന്ന സിനിമയെ മുന്‍നിര്‍ത്തി 'ഫിക്ഷനും ഭാവനയും' എന്ന വിഷയത്തില്‍ നടക്കുന്ന മുഖാമുഖം പരിപാടിയിൽ എം മുകുന്ദനും എബ്രിഡ് ഷൈനും ശ്രീപാര്‍വ്വതിയും പങ്കെടുക്കും. ഇന്ന് (വെള്ളി, 29 ജൂലൈ 2022) വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചി…
‘ലുലു ബുക്‌ഫെസ്റ്റ്’ ജൂലൈ 29 മുതല്‍ ആഗസ്റ്റ് 7 വരെ
ഡി സി ബുക്‌സും ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലുലു ബുക്‌ഫെസ്റ്റിന്' ജൂലൈ 29ന് തുടക്കമാകും. ആഗസ്റ്റ് 7 വരെ നീളുന്ന പുസ്തകമേളയിൽ മികച്ച ഓഫറുകളോട് കൂടി ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനാകും.
പ്രേംകുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പ്രകാശനം ചെയ്തു
നടന്‍ പ്രേം കുമാറിന്റെ 'ദൈവത്തിന്റെ അവകാശികള്‍' എന്ന പുസ്തകം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഡി സി ബുക്സ് ഇംപ്രിന്റായ ലിറ്റ്മസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്രമാധ്യമങ്ങളില്‍ പ്രേംകുമാര്‍ എഴുതിയ ലേഖനങ്ങളില്‍…
കേരളസാഹിത്യ അക്കാദമി അവാർഡ് 2021; ഏഴ് പുരസ്‌കാരങ്ങള്‍ ഡി സി ബുക്സിന്
2021-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങള്‍ക്ക് അംഗീകാരം.
സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകളില്‍ പറന്ന് പറന്ന്; കാലം മായ്ക്കാത്ത കലാം
വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. രാമേശ്വരത്തെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് കഠിനാധ്വാനവും ലാളിത്യവും മുഖമുദ്രയാക്കി രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേരവരെയെത്തിയ…