DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ലുലു ബുക്‌ഫെസ്റ്റിന്’ തുടക്കമായി

ഡി സി ബുക്‌സും ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലുലു ബുക്‌ഫെസ്റ്റിന്’ തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

പ്രണയ് ലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘വൈറസ്’; കവര്‍ച്ചിത്രം വി ജെ ജയിംസ് പ്രകാശനം ചെയ്തു

‘ഇന്‍ഡിക’ യുടെ രചയിതാവില്‍ നിന്നും ഉടൻ വായനക്കാരിലേക്കെത്തുന്ന ശാസ്ത്ര പുസ്തകം, പ്രണയ് ലാലിന്റെ ‘വൈറസി‘-ന്റെ കവര്‍ച്ചിത്രം വി ജെ ജയിംസ് പ്രകാശനം ചെയ്തു.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും…

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’ ; പ്രീബുക്കിങ് ആരംഭിച്ചു

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം 'ലൈഫ് ബോയ്' യുടെ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സാണ് പ്രസാധകര്‍. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.

കെ ആര്‍ മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

കെ ആര്‍ മീരയുടെ ' സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ജെസബെല്‍ എന്ന പേരില്‍ അഭിരാമി ഗിരിജ ശ്രീറാമും കെ. എസ്. ബിജു കുമാറും ചേര്‍ന്നാണു പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. ഹാമിഷ് ഹാമില്‍ട്ടനാണ് പ്രസാധകര്‍. ഡി…

ഡി സി ബുക്‌സ് ഫ്രീഡം സെയിലിന് ഇന്ന് തുടക്കമായി

ഭാവനയുടെ അനന്ത വിഹായസിലേക്ക് സ്വാതന്ത്ര്യത്തോടെ പറക്കൂ…വായനയുടെ മാസ്മരിക ലോകത്തേക്ക് യാത്ര ചെയ്യൂ…മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത ഓഫറുകളുമായി ഡി സി ബുക്‌സ് ഫ്രീഡം സെയിലിന് ഇന്ന് (29 ജൂലൈ 2022) തുടക്കമായി. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ്…