DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കാസ പിലാസ’; പച്ച മനുഷ്യരുടെ രക്തവും മാംസവും

'ഈ കാസയിലും പിലാസയിലും ഒരുക്കിവച്ചിരിക്കുന്നത് നീതിമാന്മാരുടെയും പുണ്യവാന്മാരെന്നു വാഴ്ത്തപ്പെട്ടവരുടെയും രക്തവും മാംസവുമല്ല. ഇത് പാപികളുടെയും വഴിപിഴച്ചുപോയവരെന്നു മുദ്രകുത്തപെട്ടവരുടെയും രക്തവും മാംസവുമാകുന്നു'.

ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ആഗസ്റ്റ് 4 മുതല്‍ കണ്ണൂരില്‍

വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആഗസ്റ്റ് 4 മുതല്‍ കണ്ണൂരില്‍. ആഗസ്റ്റ് 21 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ മേളയില്‍…

വന്യതയുടെ കാടകങ്ങൾ

കാട്ടാറുകളുടെ ശബ്ദഘോഷങ്ങള്‍ ശ്രവിച്ചും പകയുടെയും കാമത്തിന്റേയും കൊലയുടെയും വേട്ടയുടേയും ഉന്‍മാദത്തിന്റേയും തീക്ഷ്ണ രുചികളുടേയും മറ്റൊരു ഭൂഖണ്ഡത്തിലേക്ക് 'പൊനം' നമ്മെ വലിച്ചിഴക്കും.

ശ്രീപാര്‍വ്വതിയുടെ ‘ലില്ലി ബെര്‍ണാര്‍ഡ്’; പുസ്തകപ്രകാശനം വ്യാഴാഴ്ച

പോയട്രി കില്ലറിനു ശേഷം പുറത്തിറങ്ങുന്ന ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡ്’ ലുലു ബുക്ഫെസ്റ്റ് വേദിയിൽ വെച്ച് ആഗസ്റ്റ് 4ന്  പ്രകാശനം ചെയ്യും. കൊച്ചി ലുലുമാളില്‍ വൈകുന്നേരം 5.30ന് നടക്കുന്ന പുസ്തകപ്രകാശന ചടങ്ങില്‍ അശ്വതി…

‘പിതൃനാരസ്യന്‍’ ; കേരള ചരിത്രത്തിലെ ബ്രാഹ്മണ കുടിയേറ്റത്തിന്റെ കഥ പറയുന്ന നോവൽ

രാജ്യത്തിന്റെ തന്നെ ഭൂതകാലത്തെ കുടുതല്‍ ഇരുട്ടിലേയ്ക്കാഴ്ത്തുന്ന വിധം ചരിത്രത്തിന്റെ വ്യാജ നിര്‍മ്മിതികള്‍ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തിയുള്ള നോവല്‍.