DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പച്ചക്കുതിര; ഓഗസ്റ്റ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഓഗസ്റ്റ്  ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഉര്‍സുല കെ ലെ ഗിന്‍ പ്രൈസ് ; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

ഫിക്ഷന്‍ വിഭാഗത്തില്‍ നല്‍കി വരുന്ന ഉര്‍സുല കെ ലെ ഗിന്‍ പ്രൈസിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഒന്‍പത് പുസ്തകങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. 2022 ഒക്ടോബര്‍ 21-ന് ഉര്‍സുല കെ ലെ ഗിന്നിന്റെ ജന്മദിനത്തില്‍ വിജയിയെ പ്രഖ്യാപിക്കും. 25,000…

ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’ 25-ാം പതിപ്പില്‍

എഴുപത്തയ്യായിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ  ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാന്‍ 25-ാം പതിപ്പില്‍. പുതിയ പതിപ്പിന്റെ പ്രകാശനം ലുലു ബുക്ഫെസ്റ്റ് വേദിയിൽ വെച്ച്  ഇന്ന് ( 3 ആഗസ്റ്റ് 2022)  പ്രകാശനം ചെയ്യും. കൊച്ചി ലുലുമാളില്‍…

ആര്‍മറി സ്‌ക്വയര്‍ പ്രൈസ്; ദക്ഷിണ ഏഷ്യന്‍ ഭാഷകളില്‍ നിന്നുള്ള ഇംഗ്ലീഷ് വിവര്‍ത്തനത്തിന് പുതിയ…

ദക്ഷിണ ഏഷ്യന്‍ ഭാഷകളില്‍ നിന്നുള്ള ഇംഗ്ലീഷ് വിവര്‍ത്തനത്തിന് പുതിയ പുരസ്‌കാരം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ടെക്നോളജി വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം ആര്‍മറി സ്‌ക്വയര്‍ വെഞ്ചേഴ്സാണ് ആര്‍മറി സ്‌ക്വയര്‍ പ്രൈസ് (Armory Square…

WTPLive സാഹിത്യപുരസ്‌കാരം 2022; ചുരുക്കപ്പട്ടിക ഓൺലൈൻ വോട്ടിങ്ങിനായി സമർപ്പിച്ചു

WTPLive സാഹിത്യപുരസ്‌കാരം 2022 നു പരിഗണിക്കുന്ന കൃതികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 9 പുസ്തകങ്ങള്‍ പട്ടികയില്‍ ഇടംനേടി. 2021 ൽ ആദ്യപതിപ്പായിറിങ്ങിയ കഥ, കവിത, നോവൽ, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലയിലെ മികച്ച…