DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി നോവല്‍ അവാര്‍ഡ് ; ഓഗസ്റ്റ് 31 വരെ രചനകള്‍ അയക്കാം

ഡി സി ബുക്‌സ് നോവല്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. അന്തിമപട്ടികയിലെത്തുന്ന 5 നോവലുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്

ഭീതി പ്രണയം ഉന്മാദം: ശ്രീപാര്‍വ്വതി എഴുതുന്നു

'ഒരു സ്ത്രീയ്ക്ക് ഇതിനൊക്കെ എങ്ങനെയാണ് കഴിയുക സ്ത്രീ എന്നാല്‍ കരുണയും സ്‌നേഹവും ദയയും ഉള്ളവളല്ലേ' തുടങ്ങിയ ചിന്തകളില്‍ നിന്ന് വേര്‍പെട്ടവളാണ് ഞാന്‍. സ്ത്രീ എന്ന കള്ളിയില്‍ നിന്ന് പോലും ഞാന്‍ മുറിഞ്ഞു പോയിരിക്കുന്നു. വെറും…

അനീര്‍ബന്‍ ഭട്ടാചാര്യയുടെ ‘ഇന്ത്യാസ് മണി ഹെയ്‌സ്റ്റ് ; ദി ചേലമ്പ്ര ബാങ്ക് റോബറി’ നാളെ…

അനീര്‍ബന്‍ ഭട്ടാചാര്യയുടെ 'ഇന്ത്യാസ് മണി ഹെയ്‌സ്റ്റ് ; ദി ചേലമ്പ്ര ബാങ്ക് റോബറി' എന്ന പുസ്തകം നാളെ (05 ആഗസ്റ്റ് 2022) ലുലു ബുക്‌ഫെസ്റ്റ് വേദിയില്‍ വെച്ച് മോഹന്‍ലാല്‍ പ്രകാശനം ചെയ്യുന്നു. വൈകുന്നേരം 5 മണിക്ക് കൊച്ചി ലുലുമാളില്‍ നടക്കുന്ന…

ശ്രീപാര്‍വ്വതിയുടെ ‘ലില്ലി ബെര്‍ണാര്‍ഡ്’; പുസ്തകപ്രകാശനം ഇന്ന്

പോയട്രി കില്ലറിനു ശേഷം പുറത്തിറങ്ങുന്ന ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡ്’ ലുലു ബുക്ഫെസ്റ്റ് വേദിയിൽ വെച്ച് ആഗസ്റ്റ് 4ന്  പ്രകാശനം ചെയ്യും. കൊച്ചി ലുലുമാളില്‍ വൈകുന്നേരം 5.30ന് നടക്കുന്ന പുസ്തകപ്രകാശന ചടങ്ങില്‍ അശ്വതി…

കവിതവായനയും സംഭാഷണവും ആഗസ്റ്റ് 6ന്

തൃശ്ശൂര്‍ കവിതവട്ടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'കവിതവായനയും സംഭാഷണവും' ആഗസ്റ്റ് 6ന് വൈകുന്നേരം 5 മണിക്ക് തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ നടക്കും. 'സബിത സച്ചി ഹിയര്‍ആഫ്റ്റര്‍' എന്ന തന്റെ കവിതാസമാഹാരത്തില്‍ നിന്നും തെരഞ്ഞെടുത്ത കവിതകള്‍…