Browsing Category
Editors’ Picks
രജത് ആർ- ന്റെ ‘ബോഡിലാബ്’; കവര്‍ച്ചിത്രം ബിപിന്‍ ചന്ദ്രന്‍ പ്രകാശനം ചെയ്തു
രജത് ആർ എഴുതിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ‘ബോഡിലാബി’ ന്റെ കവര്‍ച്ചിത്രം ബിപിന്‍ ചന്ദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്തു. ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം പതിപ്പ് ; സംവാദ വിഷയങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാം
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിലെ സംവാദ വിഷയങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാം. ഓരോ ആഴ്ചയും വ്യത്യസ്ത വിഷയങ്ങൾ നിർദ്ദേശിക്കുന്നതിന് പ്രത്യേക സർവ്വേയാണ് ഡി സി ബുക്സ്…
ഡി സി ബുക്‌സ് സ്വാതന്ത്ര്യദിന ക്വിസ് ആഗസ്റ്റ് 13 മുതല്‍ 15 വരെ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ആഗസ്റ്റ് 13 മുതല്‍ 15 വരെ നടക്കും. ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും…
പി പി ജാനകിക്കുട്ടി പുരസ്‌കാരം ഡോ. സംഗീത ചേനംപുല്ലിയ്‌ക്ക്
പി പി ജാനകിക്കുട്ടി സ്മാരക ട്രസ്റ്റും, പുരോഗമന കലാസാഹിത്യ സംഘം പെരിന്തല്‍മണ്ണ മേഖലാ കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ പി പി ജാനകിക്കുട്ടി പുരസ്‌കാരം ഡോ.സംഗീത ചേനംപുല്ലിക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച " കവിത വഴി തിരിയുന്ന വളവുകളിൽ "…
ഡോ. എം സത്യന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. എം സത്യനെ നിയമിച്ചു. സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. ഡോ. മ്യൂസ് മേരി ജോര്‍ജിന് ആയിരുന്നു ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്ക്കാലിക ചുമതല.