DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അവയവദാനം അറിയേണ്ടതെല്ലാം

ഇന്ന് ലോക അവയവദാന ദിനം. ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധന മൂലം അവയവദാനം എന്നത് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത ബന്ധുവിനോ…

ലില്ലി ബെര്‍ണാഡിന്റെ മരണം വെറുമൊരു മരണമായിരുന്നില്ല!

ലില്ലി ബെര്‍ണാഡെന്ന സിനിമാ നടിയുടെ മരണവും അതിനു പിന്നിലെ കാര്യകാരണങ്ങളും ഒന്നൊന്നായി ഡെറിക് ജോണും കൂട്ടരും ചുരുളയിക്കുന്നത് കൗതുകരമായ വായന നല്‍കി. ലളിതമായി, എന്നാല്‍ സാങ്കേതിക്കപ്പിഴവുകള്‍ ഒന്നും തന്നെയില്ലാതെ വായിക്കുന്നവരേയും…

മനോജ് ഭാരതിയുടെ ‘ഭ്രാന്തിമാന്‍’; കവര്‍ച്ചിത്രപ്രകാശനം തിങ്കളാഴ്ച

മനോജ് ഭാരതിയുടെ ഏറ്റവും പുതിയ നോവല്‍ 'ഭ്രാന്തിമാന്‍' കവര്‍ച്ചിത്രപ്രകാശനം തിങ്കളാഴ്ച (15 ആഗസ്റ്റ് 2022 തിങ്കള്‍) വൈകുന്നേരം 5 മണിക്ക് പ്രമുഖ ചലച്ചിത്രതാരവും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ ഫേസ്ബുക്കിലൂടെ  നിർവ്വഹിക്കുന്നു. ഡീസീ…

ഡി സി ബുക്‌സ് സ്വാതന്ത്ര്യദിന ക്വിസ് ആരംഭിച്ചു; ആഗസ്റ്റ് 15 വരെ പങ്കെടുക്കാം

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ആരംഭിച്ചു. ആഗസ്റ്റ് 15 വരെ ക്വിസിൽ പങ്കെടുക്കാം.  ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം…

സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം, ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ റുഷ്ദിക്ക് കുത്തേറ്റു

സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. റുഷ്ദിക്ക് രണ്ടുതവണ കുത്തേറ്റെന്ന് ദൃക്സാക്ഷി…