Browsing Category
Editors’ Picks
24-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്സ് വാര്‍ഷികാഘോഷവും ആഗസ്റ്റ് 29ന്
ഡി സി ബുക്‌സിന്റെ 48-ാം വാര്‍ഷികാഘോഷവും 24-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ആഗസ്റ്റ് 29ന് വൈകിട്ട് 5.30ന് കണ്ണൂരിലെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. എം മുകുന്ദന്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.…
‘ഡാര്‍ക്ക് നെറ്റ്’;കമ്പ്യൂട്ടറിനകത്തെ ഇരുണ്ടയിടം!
എല്ലാവര്‍ക്കും മുന്നില്‍ അജ്ഞാതരായിരിക്കുന്ന രണ്ട് പേരുകള്‍ - മേജറും മാസ്റ്ററും - ആരെന്നുള്ള അന്വേഷണത്തിലൂടെ വായനക്കാര്‍ കഥാകൃത്തിനൊപ്പം സഞ്ചരിക്കുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാസ്റ്റര്‍ തന്റെ യഥാര്‍ത്ഥ കളി…
അച്ഛനാണ് എന്റെ ദേശം; പുസ്തകപ്രകാശനം ആഗസ്റ്റ് 21ന്
ജ്ഞാനപീഠജേതാവായ എസ്.കെ. പൊറ്റെക്കാട്ടിനെക്കുറിച്ച് മകൾ സുമിത്ര ജയപ്രകാശ് എഴുതിയ ഓർമ്മകളുടെ സമാഹാരം 'അച്ഛനാണ് എന്റെ ദേശം' പുസ്തകപ്രകാശനം ആഗസ്റ്റ് 21ന്. എസ്.കെ
പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിൽ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി വൈക്കം…
രജത് ആർ- ന്റെ ‘ബോഡിലാബ്’; പുസ്തകപ്രകാശനം ഇന്ന്
രജത് ആർ എഴുതിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ‘ബോഡിലാബ്’ ഇന്ന് (20 ആഗസ്റ്റ് 2022) വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയർ, റീഡിങ് ഫെസ്റ്റിവൽ വേദിയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ജി.ആര്‍.ഇന്ദുഗോപന്‍, അശ്വത് ലാല്‍, രജത്.ആര്‍…
പ്രേം കുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ പ്രകാശനം ചെയ്തു
നടന്‍ പ്രേം കുമാറിന്റെ 'ദൈവത്തിന്റെ അവകാശികള്‍' എന്ന പുസ്തകം തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് അടൂർ ഗോപാലകൃഷ്ണന്‍, മണിയന്‍പിള്ള രാജുവിനു നൽകി പ്രകാശനം ചെയ്തു. ഡോ. എ. മുഹമ്മദ് കബീര്‍ പുസ്തക പരിചയം…