Browsing Category
Editors’ Picks
സത്യാനന്തരകാലത്തു ദൃശ്യ മാധ്യമ രംഗത്തെ പ്രവണതകളുടെ ഒരു മികച്ച പഠനം!
ഭരണകൂട വിധേയത്വം , റേറ്റിംഗിലെ മത്സരയോട്ടം, സൈബര്‍ രംഗത്തു നിന്നുള്ള സമ്മര്‍ദ്ദം തുടങ്ങിയവ മാധ്യമമൂല്യബോധങ്ങളെ എങ്ങനെ അട്ടിമറിക്കുന്നുവെന്നുള്ള ഒരു മികച്ച വിവരണവും പഠനവുമാണ് ഈ രചന. മാധ്യമ പ്രവര്‍ത്തനത്തിലെ ദുരവസ്ഥക്ക് നേരെ ഉയര്‍ത്തിയ ഒരു…
ടി ഡി രാമകൃഷ്ണനും വായനക്കാരും ഒത്തുകൂടുന്നു
മലയാള നോവല്‍ സാഹിത്യത്തില്‍ പുതു ഭാവുകത്വങ്ങള്‍ക്ക് ഇടമൊരുക്കിയ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണനും വായനക്കാരും പെരിഞ്ഞനം ഗ്രന്ഥപ്പുരയില്‍ ഓഗസ്റ്റ് 28ന് ഒത്തുകൂടുന്നു. വൈകുന്നേരം 3 മുതല്‍ നടക്കുന്ന പരിപാടിയില്‍ യു കെ സുരേഷ് കുമാര്‍ അധ്യക്ഷത…
എഴുത്തുകാരന്‍ ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: കഥാകൃത്തും അധ്യാപകനുമായ ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ (76) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , ഇടശ്ശേരി പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം , പത്മരാജൻ പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
‘വൈറസ്’; പുസ്തകചര്‍ച്ച ഇന്ന്, പ്രണയ് ലാൽ പങ്കെടുക്കും
പ്രണയ് ലാലിന്റെ ‘വൈറസ്' എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച ആഗസ്റ്റ് 23ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. പ്രണയ് ലാൽ ചർച്ചയിൽ പങ്കെടുക്കും. ഡി സി ബുക്സും…