DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഞാനുമൊരു ഹിപ്പിയായിരുന്നു: പൗലോ കൊയ്‌ലോ

ജീവിതത്തിന്റെ സമസ്തമേഖലകളിലും മൗലികവാദം പിടിമുറുക്കുന്ന കാഴ്ചയാണ് നമുക്കു ചുറ്റും. മതപരവും ലൈംഗികവും രാഷ്ട്രീയവുമൊക്കെയായ എല്ലാ ജീവിതവ്യവഹാരങ്ങളിലും ഇതാണ് സ്ഥിതി. ഹിപ്പിക്കാലം ഇതില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. മറ്റുള്ളവരുടെ…

‘പൗലോ കൊയ്‌ലോയെ അറിയാം’ ; ഡി സി ക്വിസില്‍ പങ്കെടുക്കൂ സമ്മാനം നേടൂ

പൗലോ കൊയ്‌ലോയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് നടത്തുന്ന 'പൗലോ കൊയ്‌ലോയെ അറിയാം' ക്വിസില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് പങ്കെടുക്കാം. ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ആഗസ്റ്റ് 24,…

ആല്‍കെമിസ്റ്റിന്റെ രചയിതാവിന് ഇന്ന് പിറന്നാള്‍!

നിങ്ങൾ പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ? ലോകം വല്ലാത്ത നിഗൂഢമായ ഒന്നാണെന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന പൗലോ കൊയ്‌ലോയെ ഒരിക്കൽ പോലും വായിക്കാത്തവർ ചുരുക്കമായിരിക്കും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ എഴുത്തുകാരില്‍ ഒരാളാണ് ബ്രസീലിയൻ…

പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങാം 75% വിലയില്‍ !

മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനായ പൗലോ കൊയ്‌ലോയ്ക്ക് ഇന്ന് 75-ാം ജന്മദിനം. പൗലോ കൊയ്‌ലോയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 75% വിലയില്‍ സ്വന്തമാക്കാനുള്ള…

ബ്രാഹ്മണാധിപത്യം വലിച്ചെറിഞ്ഞ തനതു മലഅരയ ആചാരങ്ങള്‍

എല്ലാ വര്‍ഷവും വൃശ്ചികമാസം ഒന്നിനാണ് ശബരിമലയില്‍ തേനഭിഷേകം നടത്തിവന്നിരുന്നത്. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ ശബരിമല ചവിട്ടാന്‍ പാടുള്ളൂ എന്നാണ് മലഅരയ വിശ്വാസം. ശബരിമലയാത്ര മണ്ഡലകാലത്ത് മാത്രമേ പാടുള്ളൂവെന്നും ഈ സമുദായം വിശ്വസിക്കുന്നു.…