DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളി വായിച്ചുകൊണ്ടിരുന്ന 48 വര്‍ഷങ്ങള്‍

മലയാളിയുടെ വായനാമണ്ഡലത്തിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട്  48 വര്‍ഷം പൂര്‍ത്തിയായി. 48 വർഷം പിന്നിട്ട് ഡി സി ബുക്‌സ്  48-ാം വാർഷികം ആഘോഷിക്കുമ്പോൾ  സമകാലിക ലോകത്തിലെ ചിന്താ-ഭാവനാവൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന പുതിയ പുസ്തകങ്ങൾ ഒരുമിച്ചു…

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’ ; കവര്‍ച്ചിത്രം പ്രകാശനം ചെയ്തു

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’  യുടെ കവർച്ചിത്രം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് പ്രകാശനം ചെയ്തു. 

നരഭോജികളുടെ ജീവചരിത്രം

മൂന്ന് പ്രാവശ്യം ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്ന അപൂര്‍വ്വം സംവിധായികമാരില്‍പ്പെടുന്ന അഗ്നിഷ്‌ക ഹോളണ്ട്, പോളണ്ടിലെ മുന്‍നിര ചലച്ചിത്രപ്രവര്‍ത്തകരിലൊരാളും, സ്വന്തം രാജ്യത്തിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന പല വിധത്തിലുള്ള ഫാസിസ്റ്റ്…

ഇടങ്ങൾ വെട്ടിപ്പിടിച്ചവരെക്കുറിച്ചുള്ള ചുമരെഴുത്തുകൾക്കൊരു തലക്കെട്ട്

"ഈ കാസയിലും പിലാസയിലും ഒരുക്കി വെച്ചിരിക്കുന്നത് നീതിമാന്മാരുടെയും പുണ്യവാളന്മാരെന്നു വാഴ്ത്തപ്പെട്ടവരുടെയും രക്തവും മാംസവുമല്ല. ഇത് പാപികളുടെയും വഴിപിഴച്ചു പോയവരെന്നു മുദ്രകുത്തപ്പെട്ടവരുടെയും രക്തവും മാംസവുമാകുന്നു. വരിക... നിങ്ങളീ ബലി…

24-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്സ് വാര്‍ഷികാഘോഷവും ആഗസ്റ്റ് 29ന്

ഡി സി ബുക്‌സിന്റെ 48-ാം വാര്‍ഷികാഘോഷവും 24-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ആഗസ്റ്റ് 29ന് വൈകിട്ട് 5.30ന് കണ്ണൂരിലെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. എം മുകുന്ദന്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.…