DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബാല്യത്തിലേക്ക് തിരിഞ്ഞു നടന്നു നോക്കുമ്പോള്‍ നിരവധി നല്ല അനുഭവങ്ങള്‍ക്കൊപ്പം ചില നല്ല ബാലകൃതികള്‍…

ബാല്യത്തിലേക്ക് തിരിഞ്ഞു നടന്നു നോക്കുമ്പോള്‍ നിരവധി നല്ല അനുഭവങ്ങള്‍ക്കൊപ്പം ചില നല്ല ബാലകൃതികള്‍ കൂടി എന്റെ ഓര്‍മ്മയിലേക്ക് കടന്നുവരുന്നുണ്ട്. അന്നേ എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചതും ജീവിതത്തില്‍ വൈകാരികത വളര്‍ത്താന്‍ സഹായിച്ചതും പിന്നെ…

‘പ്ലാനറ്റ്-9’; പ്രപഞ്ചരഹസ്യങ്ങളിൽ തൽപരരായ എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം!

ഭൂമിക്ക് പുറത്തുള്ള ജീവനെകുറിച്ച് ആവേശത്തോടെ അന്വേഷിക്കുന്ന മനുഷ്യരാശി, പക്ഷേ അത്തരം സാന്നിധ്യങ്ങളിൽ ആശങ്കപ്പെടുന്ന കഥകളാണ് നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ളത്. ദൈവങ്ങളെ പോലും മനുഷ്യരൂപത്തിലോ സമാനരൂപത്തിലോ സങ്കൽപിച്ചെടുക്കുന്ന ഭാവനക്ക്, ഭൂമിയെ…

24-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്സ് വാര്‍ഷികാഘോഷവും ഇന്ന്

ഡി സി ബുക്‌സിന്റെ 48-ാം വാര്‍ഷികാഘോഷവും 24-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ആഗസ്റ്റ് 29ന് വൈകിട്ട് 5.30ന് കണ്ണൂരിലെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. എം മുകുന്ദന്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.…

മനു എസ് പിള്ളയുടെ ‘വ്യാജസഖ്യങ്ങള്‍-രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍’; പുസ്തകചര്‍ച്ച ആഗസ്റ്റ്…

മനു എസ് പിള്ളയുടെ 'വ്യാജസഖ്യങ്ങള്‍-രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ച ആഗസ്റ്റ് 31ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. മനു എസ്…

ലാല്‍ ജോസിന്റെ ‘മദ്രാസില്‍ നിന്നുള്ള തീവണ്ടി’; പുസ്തകചര്‍ച്ച ആഗസ്റ്റ് 30ന്

ലാല്‍ ജോസിന്റെ 'മദ്രാസില്‍ നിന്നുള്ള തീവണ്ടി' എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ച ആഗസ്റ്റ് 30ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. ലാല്‍ ജോസ്, ജി ആര്‍ ഇന്ദുഗോപന്‍,…