DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘നല്ലോണം വായിച്ചോണം’; ഞൊടിയിടയില്‍ ഓര്‍ഡര്‍ ചെയ്യാം അടിപൊളി പുസ്തകസദ്യ ഡി സി ബുക്‌സിലൂടെ!

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി.  മലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഓണസമ്മാനങ്ങളുമൊരുക്കിയാണ് ഡി സി ബുക്‌സ് ഓണം ആഘോഷിക്കുന്നത്.

ഓണം എന്നത് മിത്തല്ല, ആചാരങ്ങളും വിശ്വാസങ്ങളും…

കഴിഞ്ഞ ദശകങ്ങളില്‍ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകള്‍ അനവധിയാണ്. അവയെല്ലാം നാമിന്ന് നഷ്ടബോധത്തോടെ മാത്രമേ ഓര്‍ക്കാറുള്ളു. അവയില്‍ പലതും കേരളത്തിന്റെ സാംസ്‌കാരികസമന്വയങ്ങള്‍ കൂടിയായിരുന്നു. മലയാളിയെ മാറ്റങ്ങള്‍ കീഴടക്കിയപ്പോള്‍ പൊയ്‌പോയ…

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2022, ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഷീലാ ടോമിയുടെ ‘വല്ലി’…

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ലോങ്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാടോമിയുടെ 'വല്ലി' ഉൾപ്പെടെ 10 കൃതികളാണ് പരിഗണനാപട്ടികയിൽ…

മാർക്സിന്റെ മൂലധനം : ഒരു വിശദ വായന

''മലയാളിയ്ക്ക് ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിൽ ഭാവിയുടെ പിതാവ് കാൾ മാർക്സ് ആയിരിക്കുമെന്ന് സി . പി . ജോൺ ഈ അഭിമുഖത്തിൽ പറയുന്നു . നമ്മുടെ ഭാഷയിൽ അടുത്തകാലത്തിറങ്ങിയ മൂല്യവത്തായ ഒരു കൃതിയാണ് ജോൺ എഴുതിയ 'മാർക്സിന്റെ മൂലധനം : ഒരു വിശദവായന'…

പ്രണയകാവ്യം പോലെ വാൻഗോഗിന്റെ കാമുകി!

സുഖത്തിൻെറയും പ്രതീക്ഷയുടെയും നിരാശയിലും ശൂന്യതയിലും പ്രണയത്തിന് മാത്രമേ മനുഷ്യനെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന് അടയാളപ്പെടുത്തികൊണ്ട് അനുവാചകരെ പ്രണയത്തിൻെറ തീഷ്ണമായ ലോകത്തേക്കു കൂട്ടികൊണ്ടുപോകുന്നു. നോവൽ വായിച്ചു തീരുമ്പോൾ അനശ്വരമായ…