DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എം കെ സാനുവിനും സ്‌കറിയ സക്കറിയക്കും എംജി ഡി ലിറ്റ്‌

പ്രൊഫസര്‍ എംകെ സാനുവിനും പ്രൊഫസര്‍ സ്‌കറിയ സക്കറിയയ്ക്കും എംജി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കും. സെപ്റ്റംബർ 15ന് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഡി ലിറ്റ് ബിരുദം കൈമാറുമെന്ന് സര്‍വകലാശാല വൈസ്…

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022

റിയാദിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് റിയാദ് സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന 2022 റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 29 മുതൽ ആരംഭിക്കും. പുസ്തകമേളയിൽ നിരവധി പുസ്തക ശേഖരവുമായി ഈ വർഷവും ഡി സി…

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി.ഗണേഷിന്

2022 ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് സി.ഗണേഷ് അര്‍ഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ചങ്ങാതിപ്പിണര്‍' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 18 ന് ആലപ്പുഴ ജനജാഗൃതി ഭവനില്‍ വച്ച് നടക്കുന്ന…

നല്ലോണം വായിച്ചോണം; ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഓണം ഓഫറുകൾ ഇന്ന് മുതൽ

ഈ ഓണകാലത്ത് വായനക്ക് ഇരട്ടി മധുരം നൽകാൻ ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഓണം ഓഫറുകൾ ആരംഭിച്ചു. ഇന്ന് മുതൽ സെപ്റ്റംബർ 11 വരെയാണ് ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഓണം ഓഫറുകൾ നടക്കുന്നത്. 50% വരെ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങിക്കുവാനുള്ള അവസരം ഡി സി…

സാഹിത്യകാരൻ ത്യാഗരാജൻ ചാളക്കടവ് അന്തരിച്ചു

ഡി സി ബുക്സ് കാഞ്ഞങ്ങാട് ശാഖാ മാനേജരും , സാഹിത്യകാരനുമായ ത്യാഗരാജൻ ചാളക്കടവ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.